"എ എൽ പി എസ് കാരയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് കാരയിൽ (മൂലരൂപം കാണുക)
13:08, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത് 1957 june 1stജൂൺ നു ശ്രീ പി കെ എമുണ്ണിപ്പണിക്കർ മാനേജരായി കാര യിലെ കോലോത്തും കുന്നു എന്ന സ്ഥലത്തു കാറയിൽ എ എൽ പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .ആദ്യ വര്ഷം124 കുട്ടികളാണ് സ്‌കൂളിൽ ചേർന്നത് . 1958 മാർച്ച് 11നു ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് സ്‌കൂൾ കെട്ടിടം നിലം പതിച്ചത് 2കുട്ടികളുടെ ദാരുണ മരണത്തിനിടയാക്കി .ഇതിനെ തുടർന്ന് ശ്രീ എമുണ്ണിപ്പണിക്കർ മാനേജർ സ്ഥാനം കയ്യൊഴിന്ഹപ്പോൾ നാട്ടുകാരുടെ നിർലോഭമായ സഹായ സഹകരണങ്ങളോടെ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എം കെ ശിവശങ്കരപ്പണിക്കർ എച് എം മാനേജരായി സ്‌കൂൾ പുനരാരംഭിച്ചു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |