"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:05, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
'''2021-22''' | '''2021-22''' | ||
കുട്ടികൾക്കുള്ള '''കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനു വേണ്ടി ഒരു ഹെൽപ്പ് ഡെസ്ക്ക്''' ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ നേതാജി സ്കൂളിൽ 2022 ജനുവരി 4, 5, 6 തീയതികളിൽ ക്രമീകരിച്ചത് വിജയപ്രദമായിരുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിച്ച ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് 2022 ജനുവരി 20 ന് '''ഏകദിന സ്കൂൾ ക്യാമ്പ്''' നടത്തി. കുട്ടികൾ അവരുടെ ഭാവനയിൽ നിന്ന് കഥയും ആനിമേഷനും തയ്യാറാക്കുകയും വ്യത്യസ്തങ്ങളായ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. | കുട്ടികൾക്കുള്ള '''കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനു വേണ്ടി ഒരു ഹെൽപ്പ് ഡെസ്ക്ക്''' ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ നേതാജി സ്കൂളിൽ 2022 ജനുവരി 4, 5, 6 തീയതികളിൽ ക്രമീകരിച്ചത് വിജയപ്രദമായിരുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിച്ച ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് 2022 ജനുവരി 20 ന് '''ഏകദിന സ്കൂൾ ക്യാമ്പ്''' നടത്തി. കുട്ടികൾ അവരുടെ ഭാവനയിൽ നിന്ന് കഥയും ആനിമേഷനും തയ്യാറാക്കുകയും വ്യത്യസ്തങ്ങളായ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.9.30 മുതൽ 4.30 വരെയായിരുന്നു പരിശീലന സമയം.കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി. സ്കൂൾതല ക്യാമ്പിന്റെ ഭാഗമായി എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും രണ്ട് അസൈൻമെന്റ് ഫെബ്രുവരി ഒൻപതാം തീയതിക്ക് ഉള്ളിൽ സമർപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. | ||
ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായി ഫാദർ ജേക്കബ് ദാനിയേലും, മിസ്ട്രസായി ശ്രീമതി ജോളി കെ ജോണിയും പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക് ശ്രീമതി പ്രിയ വി ആർ സഹായിക്കുന്നു.<gallery> | ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായി ഫാദർ ജേക്കബ് ദാനിയേലും, മിസ്ട്രസായി ശ്രീമതി ജോളി കെ ജോണിയും പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക് ശ്രീമതി പ്രിയ വി ആർ സഹായിക്കുന്നു.<gallery> |