"ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
== വിദ്യാലയ വികസന സമിതി ==
== വിദ്യാലയ വികസന സമിതി ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന സമിതി രൂപീകരിച്ച് വിദ്യാലയത്തിന്റെ അക്കാദമിക ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള സഹാ സഹകരണങ്ങൾ ശ്രീ.വി.കെ.സുകുമാരൻ ചെയർമാൻ ആയ കമ്മിറ്റി ചെയ്ത് വരുന്നുണ്ട്  

== പൂർവ്വാധ്യാപക സംഘടന ==
2013 ൽ ഈ വിദ്യാലയത്തിലെ പൂർവ്വാധ്യാപകന്മാരുടെ സംഘടന രൂപീകരിക്കുകയും അതേ  വർഷം നടന്ന വിദ്യാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നൂറോളം പൂർവ്വ അധ്യാപകന്മാരെ സദരിക്കുകയും ചെയ്തു. വർഷ വർഷം വിദ്യാലയത്തിലെ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കുള്ള ആദരവിനും, മറ്റ്  പ്രവർത്തനങ്ങൾക്കും പൂർവ്വാദ്ധ്യാപക സംഘടന  സജീവമായി സഹായങ്ങൾ ചെയ്ത്  വരുന്നുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431030" എന്ന താളിൽനിന്ന് ശേഖരിച്ചത്