"ജി യു പി എസ് ഒഞ്ചിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ഒഞ്ചിയം (മൂലരൂപം കാണുക)
12:54, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1957 ൽ ഇ എം എസ് ഗവൺമെന്റിന്റെ കാലത്താണ് ഒഞ്ചിയം ഗവൺമെന്റ് യു പി സ്കൂൾ നിലവിൽ വന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എം ആർ നാരായണക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. | 1957 ൽ ഇ എം എസ് ഗവൺമെന്റിന്റെ കാലത്താണ് ഒഞ്ചിയം ഗവൺമെന്റ് യു പി സ്കൂൾ നിലവിൽ വന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എം ആർ നാരായണക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. | ||
[[ജി യു പി എസ് ഒഞ്ചിയം/ചരിത്രം|കൂടുതൽ വായിക്കുക.....]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകൾ 2 കോൺക്രീറ്റ് കെട്ടിടങ്ങളിലായി നടന്നു വരുന്നു. ചുറ്റുമതിൽ കെട്ടി വേർതിരിച്ച സ്കൂൾ കോമ്പൗണ്ടിൽ വൃത്തിയായി അലങ്കരിച്ച മുറ്റത്തിനിരുവശവും ചെടികൾ നട്ടു വളർത്തി ഭംഗിയാക്കിയിട്ടുണ്ട്.ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം സൗകര്യപ്രദമായ ആധുനിക ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്.വൃത്തിയുള്ള പാചകപ്പുരയും നവീകരിച്ച ശുദ്ധജല വിതരണ സംവിധാനമുണ്ട്. | അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകൾ 2 കോൺക്രീറ്റ് കെട്ടിടങ്ങളിലായി നടന്നു വരുന്നു. ചുറ്റുമതിൽ കെട്ടി വേർതിരിച്ച സ്കൂൾ കോമ്പൗണ്ടിൽ വൃത്തിയായി അലങ്കരിച്ച മുറ്റത്തിനിരുവശവും ചെടികൾ നട്ടു വളർത്തി ഭംഗിയാക്കിയിട്ടുണ്ട്.ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം സൗകര്യപ്രദമായ ആധുനിക ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്.വൃത്തിയുള്ള പാചകപ്പുരയും നവീകരിച്ച ശുദ്ധജല വിതരണ സംവിധാനമുണ്ട്. |