"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:52, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022ഫോട്ടോ ഉൾപ്പെടുത്തി
(ഫോട്ടോ ഉൾപ്പെടുത്തി) |
(ഫോട്ടോ ഉൾപ്പെടുത്തി) |
||
വരി 334: | വരി 334: | ||
ലോകത്തെ ഭീതിയിലാഴ്ത്തിയ എച്ച്ഐവി വൈറസിന്റെ നാശക ശേഷി ഓർമപ്പെടുത്തിക്കൊണ്ട് വീണ്ടും ഒരു എയ്ഡ്സ് ദിനം കൂടി .വീണവർക്ക് കൈത്താങ്ങ് നൽകി കൂടെ നിൽക്കാൻ ഓർമ്മിപ്പിക്കുന്ന ഈ ദിനത്തിൽ ബോധവൽക്കരണം നൽകി ഈ ദിനം സമുചിതമായി കൊണ്ടാടി.കുട്ടികൾ പോസ്റ്റുമായി വരികയും സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. അതിനെ തുടർന്ന് ഇന്ന് റാലി നടത്തി ബോധവൽക്കരണ സന്ദേശം നാടിനെ അറിയിച്ചു. | ലോകത്തെ ഭീതിയിലാഴ്ത്തിയ എച്ച്ഐവി വൈറസിന്റെ നാശക ശേഷി ഓർമപ്പെടുത്തിക്കൊണ്ട് വീണ്ടും ഒരു എയ്ഡ്സ് ദിനം കൂടി .വീണവർക്ക് കൈത്താങ്ങ് നൽകി കൂടെ നിൽക്കാൻ ഓർമ്മിപ്പിക്കുന്ന ഈ ദിനത്തിൽ ബോധവൽക്കരണം നൽകി ഈ ദിനം സമുചിതമായി കൊണ്ടാടി.കുട്ടികൾ പോസ്റ്റുമായി വരികയും സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. അതിനെ തുടർന്ന് ഇന്ന് റാലി നടത്തി ബോധവൽക്കരണ സന്ദേശം നാടിനെ അറിയിച്ചു. | ||
'''ഡിസംബർ 10 - ലോക മനുഷ്യാവകാശദിനം''' | '''ഡിസംബർ 10 - ലോക മനുഷ്യാവകാശദിനം''' | ||
[[പ്രമാണം:Human15366.jpg|ലഘുചിത്രം|250x250ബിന്ദു]] | |||
എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിച്ച് ഒരേ അവകാശവും മഹത്വമുള്ള വ്യക്തികളാണ്. കാര്യകാരണ വിവേചനശക്തിയുള്ള മനുഷ്യൻ പരസ്പരം സാഹോദര്യത്തിന്റെ ചൈതന്യത്തിൽ ജീവിക്കണം. 1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ നടത്തിയ മനുഷ്യവകാശത്തെ പറ്റിയുള്ള സാർവത്രിക പ്രഖ്യാപനത്തിലെ 30 ആർട്ടിക്കിളുകളിൽ ഒന്നാമത്തെതാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. | എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിച്ച് ഒരേ അവകാശവും മഹത്വമുള്ള വ്യക്തികളാണ്. കാര്യകാരണ വിവേചനശക്തിയുള്ള മനുഷ്യൻ പരസ്പരം സാഹോദര്യത്തിന്റെ ചൈതന്യത്തിൽ ജീവിക്കണം. 1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ നടത്തിയ മനുഷ്യവകാശത്തെ പറ്റിയുള്ള സാർവത്രിക പ്രഖ്യാപനത്തിലെ 30 ആർട്ടിക്കിളുകളിൽ ഒന്നാമത്തെതാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. |