Jump to content
സഹായം

"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 53: വരി 53:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
            
            
ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓര ഭൂമിയാണ് കായൽപ്പുറം. ആലപ്പുഴ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്] താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ  നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തോടനുബന്ധിച്ച് ഒരു L P സ്‌കൂൾ സ്ഥാപിതമായി.
ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓര ഭൂമിയാണ് കായൽപ്പുറം. ആലപ്പുഴ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്] താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ  നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തിനോടനുബന്ധിച്ച്  ഒരു L P സ്‌കൂൾ സ്ഥാപിതമായി.


1913 ചിങ്ങം പതിനേഴാം തീയതി സ്‌കൂൾ ആരംഭിച്ചു. 1914 കന്നി പതിനാറാം തീയതി സ്‌കൂളിന് അംഗീകാരം ലഭിച്ചു. 1915ൽ സ്‌കൂൾ പണിക്കുവേണ്ടി കിഴക്കൻ ദേശത്തു പോയി ധർമപിരിവു നടത്തി ലഭിച്ച 416 രൂപ ഉപയോഗിച്ച് കണ്ടം നികത്തി ഒരു മുളങ്കൂട്ടു കെട്ടിടം പണിതു. അതിലാണ് സ്‌കൂൾ ആദ്യമായി ആരംഭിച്ചത്. 1915 ൽ മൂന്നാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. കെട്ടിടത്തിന്റെ അപര്യാപ്തതകൊണ്ട് ഗ്രാന്റിനു മുടക്കം നേരിട്ടു. 1916ൽ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു.
1913 ചിങ്ങം പതിനേഴാം തീയതി സ്‌കൂൾ ആരംഭിച്ചു. 1914 കന്നി പതിനാറാം തീയതി സ്‌കൂളിന് അംഗീകാരം ലഭിച്ചു. 1916ൽ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. സ്‌കൂളിന്റെ ഹെഡ്മിസ്ട്രെസായി സി. കത്രീനാ ദസ്യാന നിയമിതയായി.  [[(detail)]]
 
1947ൽ പുതിയ വിദ്യാഭ്യാസ നിയമം അനുസരിച്ച് അഞ്ചാം ക്ലാസ്സ് വരെയുള്ള പൂർണ്ണ പ്രൈമറി സ്‌കൂൾ ആക്കി 1958 ജൂലൈ 31ലെ ഗവണ്മെന്റ് ഓർഡറിൻ പ്രകാരം മഠത്തിന്റെ തെക്കു വശത്തുള്ള മഠ വക പുരയിടത്തിൽ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു.
 
വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി ക്ലാസ്സ് റൂം മണ്ണ് ഇട്ടു പൊക്കി കോൺക്രീറ്റ് ചെയ്തു. 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിച്ചു. വിദേശ സഹായത്തോടെ ഒരു കിഡ്സ് പാർക്ക് 2012 - 2013 അധ്യയന വർഷത്തിൽ നിർമ്മിച്ചു.
 
2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു. ഭിക്കുകയും 1961 ൽ പണി പൂർത്തിയാക്കുകയും ചെയ്തു. 1962 - 1963ൽ യു പി സെക്ഷൻ ആരംഭിച്ചു. പ്രഥമ H M ആയി സി. ക്ലമന്റ് മേകായൽപ്പുറം രി ചാർജെടുത്തു.
 
സ്‌കൂളിന്റെ സുവർണ്ണ ജൂബിലി 1964ൽ പൂർവ്വ വിദ്യാർത്ഥിയായ ബഹു. മാക്സിമൻ CMI യുടെ അധ്യക്ഷതയിൽ സഘോഷം കൊണ്ടാടി. 1989ൽ പ്ലാറ്റിനം ജൂബിലി 3 ദിവസത്തെ ഗംഭീര പരിപാടികളോടെ കൊണ്ടാടി. ജൂബിലി സ്മാരകമായി ഒരു Open Stage നിർമ്മിച്ചു.
 
ശുദ്ധജലം ലഭിക്കാത്ത ദുരവസ്ഥയിൽ നിന്നും മോചനം ലഭിക്കുന്നതിനായി, മലനാട് ഡെവലപ്പ്മെന്റ്  സൊസൈറ്റിയും സോഷ്യൽ സർവീസ് സൊസൈറ്റിയും വിദേശ സഹായത്തോടെ നിർമ്മിച്ചു. മഴവെള്ള സംഭരണി 2002 - 2003 അധ്യയന വർഷത്തിൽ സ്‌കൂളിൽ സ്ഥാപിച്ചു. അതേ വർഷം തന്നെ ഒന്നാം സ്റ്റാൻഡേർഡിലും അഞ്ചാം സ്റ്റാൻഡേർഡിലും പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
 
2003 - 2004 അധ്യയന വർഷത്തിൽ കോർപറേറ്റ് Educaid ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ വാങ്ങി പഠനം ആരംഭിച്ചു. അതേ വർഷം തനിർമ്മിച്ചു.
 
വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി ക്ലാസ്സ് റൂം മണ്ണ് ഇട്ടു പൊക്കി കോൺക്രീറ്റ് ചെയ്തു. 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിച്ചു. വിദേശ സഹായത്തോടെ ഒരു കിഡ്സ് പാർക്ക് 2012 - 2013 അധ്യയന വർഷത്തിൽ നിർമ്മിച്ചു.
 
2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു. ന്നെ സ്റ്റാൻഡേർഡ് രണ്ട് സ്റ്റാൻഡേർഡ് ആറ് ൽ ഇംഗ്ലീഷ്  മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു.  2005 മാർച്ചിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് 3 നും സ്റ്റാൻഡേർഡ് 7 നും ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 - 2006 അധ്യയന വർഷത്തിൽ സ്‌കൂൾ ലൈബ്രറി പുനരുദ്ധാരണം നടത്തി. സ്‌കൂളിലേക്ക് വെള്ളം ചവിട്ടാതെ കയറുന്നതിന് പ്രധാന ഗേറ്റിൽ നിന്നും സ്‌കൂൾ വരാന്തയിലേക്ക് നടപ്പാത നിർമ്മിച്ചു.
 
വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി ക്ലാസ്സ് റൂം മണ്ണ് ഇട്ടു പൊക്കി കോൺക്രീറ്റ് ചെയ്തു. 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിച്ചു. വിദേശ സഹായത്തോടെ ഒരു കിഡ്സ് പാർക്ക് 2012 - 2013 അധ്യയന വർഷത്തിൽ നിർമ്മിച്ചു.
 
2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു.


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430648" എന്ന താളിൽനിന്ന് ശേഖരിച്ചത്