"നാഷണൽ ഹൈസ്കൂൾ വള്ളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം (മൂലരൂപം കാണുക)
12:48, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 84: | വരി 84: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. നാലുവശവും ചുറ്റും മതിലിനാൽ സുരക്ഷിതമാണ് വിദ്യാലയം. കൂടാതെ സ്കൂളിൻറെ മുൻവശത്തായി പേര് രേഖ പെടുത്തിയ പ്രവേശനകവാടവുമുണ്ട്. | 1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. നാലുവശവും ചുറ്റും മതിലിനാൽ സുരക്ഷിതമാണ് വിദ്യാലയം. കൂടാതെ സ്കൂളിൻറെ മുൻവശത്തായി പേര് രേഖ പെടുത്തിയ പ്രവേശനകവാടവുമുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷക്കുവേണ്ടി സി സി .ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് . [[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]] | ||
ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
നിലവിലുള്ള കെട്ടിടങ്ങൾ ബലപ്പെടുത്തി എം .പി .ഫണ്ട് ഉപയോഗിച്ചു ലാബ് ലൈബ്രറി കെട്ടിടങ്ങൾ നിർമ്മിച്ചു. കുട്ടികളുടെ എണ്ണും വർഷംതോറും വർധിച്ചു വരുന്നതിനാൽ കൂടുതൽ ക്ലാസ്റൂമുകൾ നിർമ്മിച്ചു. 11 ക്ലാസ്മുമുറികൾ ഹൈടെക് ആക്കി .അസംബ്ലി കം ഇൻഡോർ മുൾട്ടിപ്‌ർപ്പോസ് കോർട് നിർമ്മിച്ചു. കുട്ടികൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ലഭ്യമാക്കുന്നതിനു സ്വന്തമായി 5 ബസ് സർവിസുകൾ ക്രമീകരിച്ചു | നിലവിലുള്ള കെട്ടിടങ്ങൾ ബലപ്പെടുത്തി എം .പി .ഫണ്ട് ഉപയോഗിച്ചു ലാബ് ലൈബ്രറി കെട്ടിടങ്ങൾ നിർമ്മിച്ചു. കുട്ടികളുടെ എണ്ണും വർഷംതോറും വർധിച്ചു വരുന്നതിനാൽ കൂടുതൽ ക്ലാസ്റൂമുകൾ നിർമ്മിച്ചു. 11 ക്ലാസ്മുമുറികൾ ഹൈടെക് ആക്കി .അസംബ്ലി കം ഇൻഡോർ മുൾട്ടിപ്‌ർപ്പോസ് കോർട് നിർമ്മിച്ചു. കുട്ടികൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ലഭ്യമാക്കുന്നതിനു സ്വന്തമായി 5 ബസ് സർവിസുകൾ ക്രമീകരിച്ചു . | ||
== പാഠ്യേതര പ്രവർത്തന ങ്ങൾ == | == പാഠ്യേതര പ്രവർത്തന ങ്ങൾ == |