"ജി.യു. പി. എസ്. ചിറ്റുർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു. പി. എസ്. ചിറ്റുർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:47, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ശാസ്ത്ര പാർക്ക്
വരി 32: | വരി 32: | ||
== <u>'''ശാസ്ത്ര പാർക്ക്'''</u> == | == <u>'''ശാസ്ത്ര പാർക്ക്'''</u> == | ||
ചിറ്റൂർ സബ് ജില്ലയിലെ ആദ്യത്തെ ശാസ്ത്ര പാർക്ക് ജിയുപിഎസ് ചിറ്റൂരിൽ പ്രവർത്തിക്കുന്നു. കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും ശാസ്ത്ര വിഷയത്തെക്കുറിച്ച് താൽപര്യം ജനിപ്പിക്കാനും ഈ പ്രവർത്തനത്തിലൂടെ സാധ്യമാകും | ചിറ്റൂർ സബ് ജില്ലയിലെ ആദ്യത്തെ ശാസ്ത്ര പാർക്ക് ജിയുപിഎസ് ചിറ്റൂരിൽ പ്രവർത്തിക്കുന്നു. കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും ശാസ്ത്ര വിഷയത്തെക്കുറിച്ച് താൽപര്യം ജനിപ്പിക്കാനും ഈ പ്രവർത്തനത്തിലൂടെ സാധ്യമാകും.ശാസ്ത്ര ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി ചിറ്റൂർ സബ് ജില്ലയിൽ തന്നെ ഏറ്റവും വിപുലമായ ശാസ്ത്ര പാർക്ക് ബഹുമാനപ്പെട്ട ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർമാൻ ശ്രീ. മധു ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുവാനും ശാസ്ത്രപരീക്ഷണങ്ങൾ ചെയ്തു പഠിക്കുവാനും വളരെ സഹായകമായി. | ||
== '''<u>ഗണിത പാർക്ക്</u>''' == | == '''<u>ഗണിത പാർക്ക്</u>''' == |