Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53: വരി 53:


== അധ്യാപക രക്ഷാകർതൃ സമിതി ==
== അധ്യാപക രക്ഷാകർതൃ സമിതി ==
<gallery>
തലശ്ശേരി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ പ്രവർത്തനങ്ങൾക്ക് അതാത് കാലങ്ങളിലെ പി.ടി.എ, നഗരസഭ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ എന്നും അകമഴിഞ്ഞ സഹായ സഹകരങ്ങൾ നൽകി പോരുന്നുണ്ട്
പ്രമാണം:14006-pta.jpg|അധ്യാപക രക്ഷാകർതൃ സമിതി
 
</gallery>
പത്ത് വർഷങ്ങൾക്കിടയിൽ കെ.വിനയരാജ്, ഭാസ്കരൻ കൂരാറത്ത് എന്നീ പി.ടി.എ  പ്രസിഡലെന്റുമാരുടെ കാലഘട്ടങ്ങളിൽ തുടങ്ങി വെച്ചതും പൂർത്തീകരിച്ചതുമായ പ്രവർത്തനങ്ങൾ നിലവിലെ പി.ടി.എ പ്രസിഡന്റ് ശ്രീ.യു.ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള പി.ടി.എ കമ്മിറ്റി കാലികമായ എല്ലാ പ്രസക്തികളും ഉൾക്കൊണ്ട് കൊണ്ട് ഭംഗിയായ രീതിയിൽ നിർവ്വഹിച്ചു പോരുന്നു. സ്കൂളിന്റെ മാറിയ സാഹചര്യത്തിലെ എല്ലാ ദൈന്യം ദിന പ്രവർത്തനങ്ങൾക്കും സജീവ സാന്നിധ്യമായി പി.ടി.എ  അംഗങ്ങളുടെ ഇടപെടലുകൾ ഉണ്ട്  
 




110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430570" എന്ന താളിൽനിന്ന് ശേഖരിച്ചത്