"എ പി എം എൽ പി സ്കൂൾ കൊട്ടക്കാട്ട്ശ്ശേരിക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ പി എം എൽ പി സ്കൂൾ കൊട്ടക്കാട്ട്ശ്ശേരിക്കര/ചരിത്രം (മൂലരൂപം കാണുക)
12:39, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{DEFAULTSORT:എ_പി_എം_എൽ_പി_സ്കൂൾ_കൊട്ടക്കാട്ട്ശ്ശേരിക്കര/ചരിത്രം, 1.6.1976 ൽ സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. തുടക്കത്തിൽ ഒരു പ്രധാന അദ്ധ്യാപകനും 3 ആധ്യാപികമാരും നൂറോളം കുട്ടികളും ഉണ്ടായിരുന്നു. നാലുവർഷം കൊണ്ട് 9 അധ്യാപകർ ഇവിടെ സേവന മനുഷ്ടിക്കാൻ തുടങ്ങി. സ്ഥാപക മാനേജരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. ഗൗരികുട്ടിപ്പിള്ള സ്ഥാനം ഏറ്റെടുത്തു. എഷ്യയിലെ ഏറ്റവും വലിയ കുഷ്ട രോഗാശുപത്രി ഈ വിദ്യാലയത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കെ. പി. റോഡിൽ ചാരുമ്മൂട്ടിൽ നിന്നും 2 കി. മീ. കിഴക്ക് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് അധ്യാപികമാരും അറുപതോളം കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പി. ടി. എ. യുടെ നേതൃ ത്വത്തിൽ pre-primary യും പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി . ഗൗരിക്കുട്ടിപിള്ളയുടെ നിര്യാണത്തിന് ശേഷം മകളായ ശ്രീമതി ജി .രാധമ്മയാണ് നിലവിലെ മാനേജർ. പുരോഗമന ചിന്താഗതിയിൽ അധിഷ്ടി തമായ ഈ നാട്ടിലെ സാധാരണക്കാരുടെ മക്കളെ സമൂഹത്തിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനുള്ള സ്ഥാപക മാനേജർ ചാമവിളയിൽ ജി കേശവപിള്ള പ്രാരംഭ കേന്ദ്രമായി പ്രവർത്തിക്കാൻ ഈ സ്കൂളിന് സാധിക്കണമെന്ന തായിരുന്നു സ്കൂൾ സ്ഥാപക മാനേജരുടെ സങ്കല്പത്തിലുള്ള ആശയം. ഈ ആശയത്തിന്റെ ദൃഢതയിൽ ഈ സ്ഥാപനം ഇന്നും ഈ ഗ്രാമത്തിന്റെ വിദ്യാ ദീപ്തമായി പ്രകാശിച്ചു നിൽക്കുന്നു. }} |