"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്4 (മൂലരൂപം കാണുക)
12:38, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
== '''27/1/22, മലയാളം''' == | == '''27/1/22, മലയാളം''' == | ||
സാജൻ മാഷിന്റെ മലയാളത്തിന്റെ ക്ലാസ്സിൽ കഴിഞ്ഞ ക്ലാസിലെ തുടർപ്രവർത്തനം ആയ മാറിയ ഭക്ഷണ ശീലങ്ങളെ കുറിച്ചുള്ള അഭിപ്രായക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനമായിരുന്നു ആദ്യമായി അവതരിപ്പിച്ചത്. തഴുതാമയില തോരൻ എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോ വളരെ ഭംഗിയായി അവതരിപ്പിക്കുകയും കുട്ടികളോട് നാടൻ വിഭവങ്ങളുടെ പാചക കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആഹാരവുമായി ബന്ധപ്പെട്ട കടംകഥകൾ പഴഞ്ചൊല്ലുകൾ ശൈലികൾ തുടങ്ങിയവ ഇന്നത്തെ ക്ലാസിൽ പരിചയപ്പെടുത്തുകയും കൂടുതൽ കുട്ടികളോട് ശേഖരിച്ച് ശേഖരണ പുസ്തകത്തിൽ എഴുതാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഊണിന് മേളം എന്ന കവിത രുക്മിണി സ്വയംവരത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്. | സാജൻ മാഷിന്റെ മലയാളത്തിന്റെ ക്ലാസ്സിൽ കഴിഞ്ഞ ക്ലാസിലെ തുടർപ്രവർത്തനം ആയ മാറിയ ഭക്ഷണ ശീലങ്ങളെ കുറിച്ചുള്ള അഭിപ്രായക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനമായിരുന്നു ആദ്യമായി അവതരിപ്പിച്ചത്. തഴുതാമയില തോരൻ എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോ വളരെ ഭംഗിയായി അവതരിപ്പിക്കുകയും കുട്ടികളോട് നാടൻ വിഭവങ്ങളുടെ പാചക കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആഹാരവുമായി ബന്ധപ്പെട്ട കടംകഥകൾ പഴഞ്ചൊല്ലുകൾ ശൈലികൾ തുടങ്ങിയവ ഇന്നത്തെ ക്ലാസിൽ പരിചയപ്പെടുത്തുകയും കൂടുതൽ കുട്ടികളോട് ശേഖരിച്ച് ശേഖരണ പുസ്തകത്തിൽ എഴുതാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഊണിന് മേളം എന്ന കവിത രുക്മിണി സ്വയംവരത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്. രുക്മിണി സ്വയംവരത്തിന്റെ അനിമേഷൻ വീഡിയോ ഇന്നത്തെ ക്ലാസിൽ കാണിച്ചു. എല്ലാ കുട്ടികളും ക്ലാസ് കാണുന്നുണ്ട്. പ്രവർത്തനങ്ങൾ അയക്കാത്ത കുട്ടികളെ വിളിച്ചു കൊണ്ടിരിക്കുന്നു. |