സെന്റ് ജോൺസ് എച്ച് എസ് എളനാട് (മൂലരൂപം കാണുക)
12:34, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വിദ്യാലയ പരിസരം വൃക്ഷലതാദികൾ കൊണ്ട് സമ്പന്നമാണ്.'''സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, മുൾട്ടീമീഡിയ ക്ലാസ്റൂമുകൾ, സ്കൂൾ ലൈബ്രറി''' എന്നിവ കുട്ടികളുടെ പഠന പുരോഗതിക്കായി ഉപയോഗിക്കുന്നു. | |||
മനോഹരമായ ഉദ്യാനവും പച്ചക്കറി തോട്ടവും സ്കൂളിനെ ആകർഷകമാക്കുന്നു . | |||
മാലിന്യ വിമുക്തമായ സ്കൂൾ പരിസരവും വാഹനങ്ങളുടെ ആരവം ഇല്ലാത്ത ശാന്തസുന്ദരമായ അന്തരീക്ഷവും ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു. | |||
സ്റ്റുഡന്റ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളും മികച്ച മാലിന്യ സംസ്കരണവും എടുത്ത് പറയത്തക്ക പ്രത്യേകതയാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 103: | വരി 108: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലങ്കര കത്തോലിക്ക സഭയുടെ മുവാറ്റുപുഴ രൂപതയാണ് സ്കൂളിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് .നിലവിൽ 9 വിദ്യാലയങ്ങളാണ് ഈ രൂപതയ്ക്ക് കീഴിൽ ഉള്ളത്.'''റവ.ഡോ.യൂഹാനോൻ മാർ തിയോഡഷ്യസ്''' സ്കൂളിന്റെ രക്ഷാധികാരിയായും '''റവ.ഫാ.വർഗീസ് പണ്ടാരംകുടിയിൽ''' കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി '''ജിനോ ജോർജ്''' സേവനം അനുഷ്ടിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |