"എസ് എൻ വി എൽ പി എസ് തുമ്പോളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ വി എൽ പി എസ് തുമ്പോളി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:28, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 7: | വരി 7: | ||
*'''ഗണിത ക്ലബ്:-''' ഒരു അധ്യാപികയും കൺവീനറും ഉൾപ്പെടെ പത്തുപേര് അടങ്ങുന്ന ഗ്രൂപ്പ്. *പ്രവർത്തനങ്ങൾ *എണ്ണൽ വിദ്യ *സംഖ്യാ റിബ്ബൺ *സ്ഥാനവിലപോക്കറ്റ് *അബാക്കസ് *ഗണിതലാബ് *അരവിന്ദഗുപ്തസ്ഥാനവില *ടെൻഫ്രെയിം *ഗണിതകേളി *ഗണിതകവിത(ചിത്രങ്ങൾ ഉൾപ്പെട്ട ) *ഗണിതക്വിസ് *ജ്യാമിതീയ രൂപങ്ങൾ *സംഖ്യാഗാനം *ഗണിതശാസ്ത്രപ്രതിഭ ദിനാചരണം *കാർട്ടൂൺ *ഗണിതവും പ്രകൃതിയും തമ്മിലുള്ള ബന്ധം കണ്ടെത്തൽ. *അളവുപകരണങ്ങൾ കണ്ടെത്തൽ പട്ടികപ്പെടുത്തൽ. *സംഖ്യാപറ്റേൺ ഗണിതലാബിൽ ആവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നു. എണ്ണൽ പഠിപ്പിക്കുന്നതിനാവശ്യമായ സാമഗ്രികൾ ശേഖരിക്കുന്നു. വിവിധ രൂപങ്ങൾ ശേഖരിക്കുന്നു. നിർമ്മിക്കുന്നു. (ചാർട്ട്, തെർമോക്കോൾ, തടി, ഈർക്കിൽ കളർ പേപ്പർ തുടങ്ങിയവ.) അളവുപകരണങ്ങൾ നിർമ്മിക്കൽ, ഗണിതശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ ശേഖരണം, കുറിപ്പ് തയ്യാറാക്കൽ(കണ്ടുപിടുത്തങ്ങൾ ) കുട്ടികളിൽ മതിച്ചുപറയൽ, പരസ്പ്പര ബന്ധം കണ്ടെത്തൽ,നിഗമനം രൂപീ കരിക്കൽ തുടങ്ങിയ ശേഷികൾ നേടുന്നതിനായി പ്രവർത്തിക്കുന്നു. | *'''ഗണിത ക്ലബ്:-''' ഒരു അധ്യാപികയും കൺവീനറും ഉൾപ്പെടെ പത്തുപേര് അടങ്ങുന്ന ഗ്രൂപ്പ്. *പ്രവർത്തനങ്ങൾ *എണ്ണൽ വിദ്യ *സംഖ്യാ റിബ്ബൺ *സ്ഥാനവിലപോക്കറ്റ് *അബാക്കസ് *ഗണിതലാബ് *അരവിന്ദഗുപ്തസ്ഥാനവില *ടെൻഫ്രെയിം *ഗണിതകേളി *ഗണിതകവിത(ചിത്രങ്ങൾ ഉൾപ്പെട്ട ) *ഗണിതക്വിസ് *ജ്യാമിതീയ രൂപങ്ങൾ *സംഖ്യാഗാനം *ഗണിതശാസ്ത്രപ്രതിഭ ദിനാചരണം *കാർട്ടൂൺ *ഗണിതവും പ്രകൃതിയും തമ്മിലുള്ള ബന്ധം കണ്ടെത്തൽ. *അളവുപകരണങ്ങൾ കണ്ടെത്തൽ പട്ടികപ്പെടുത്തൽ. *സംഖ്യാപറ്റേൺ ഗണിതലാബിൽ ആവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നു. എണ്ണൽ പഠിപ്പിക്കുന്നതിനാവശ്യമായ സാമഗ്രികൾ ശേഖരിക്കുന്നു. വിവിധ രൂപങ്ങൾ ശേഖരിക്കുന്നു. നിർമ്മിക്കുന്നു. (ചാർട്ട്, തെർമോക്കോൾ, തടി, ഈർക്കിൽ കളർ പേപ്പർ തുടങ്ങിയവ.) അളവുപകരണങ്ങൾ നിർമ്മിക്കൽ, ഗണിതശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ ശേഖരണം, കുറിപ്പ് തയ്യാറാക്കൽ(കണ്ടുപിടുത്തങ്ങൾ ) കുട്ടികളിൽ മതിച്ചുപറയൽ, പരസ്പ്പര ബന്ധം കണ്ടെത്തൽ,നിഗമനം രൂപീ കരിക്കൽ തുടങ്ങിയ ശേഷികൾ നേടുന്നതിനായി പ്രവർത്തിക്കുന്നു. | ||
*'''സാമൂഹ്യശാസ്ത്ര ക്ലബ്''' ''':-''' 📖🍃 സാമുഹ്യ ശാസ്ത്ര പഠനം🍃📖 സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും സമൂഹത്തെ മെച്ചപ്പെടുത്താനുള്ള കൂട്ടായ പരിശ്രമത്തില് ഓരോ കുട്ടിയുടെയും പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കുട്ടിയെ പ്രാപ്തരാക്കുക എന്നതാണ് സാമുഹ്യ ശാസ്ത്ര പഠനത്തിന്റെ ലക്ഷ്യം. കുട്ടികളിൽ സംഘബോധം സഹകരണ മനോഭാവം, സഹിഷ്ണുത, ജനാധിപത്യ ബോധം, വിമർശനചിന്ത ,പ്രതികരണശേഷി എന്നിവ വികസിക്കുന്നതിനായി ഓരോ വിദ്യാർത്ഥിക്കും പഠന അനുഭവങ്ങൾ ലഭിക്കത്തക്കവിധം ക്ലബ് നേതൃത്വത്തിൽ സെമിനാറുകളും, ഗ്രൂപ്പ് ചർച്ച,സംവാദം,അഭിമുഖം പ്രോജക്റ്റ് എന്നിവ സാമൂഹിക പങ്കാളിത്തത്തോടെ ചെയ്യുവാൻ ശ്രമിക്കുന്നത് ആണ് | *'''സാമൂഹ്യശാസ്ത്ര ക്ലബ്''' ''':-''' 📖🍃 സാമുഹ്യ ശാസ്ത്ര പഠനം🍃📖 സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും സമൂഹത്തെ മെച്ചപ്പെടുത്താനുള്ള കൂട്ടായ പരിശ്രമത്തില് ഓരോ കുട്ടിയുടെയും പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കുട്ടിയെ പ്രാപ്തരാക്കുക എന്നതാണ് സാമുഹ്യ ശാസ്ത്ര പഠനത്തിന്റെ ലക്ഷ്യം. കുട്ടികളിൽ സംഘബോധം സഹകരണ മനോഭാവം, സഹിഷ്ണുത, ജനാധിപത്യ ബോധം, വിമർശനചിന്ത ,പ്രതികരണശേഷി എന്നിവ വികസിക്കുന്നതിനായി ഓരോ വിദ്യാർത്ഥിക്കും പഠന അനുഭവങ്ങൾ ലഭിക്കത്തക്കവിധം ക്ലബ് നേതൃത്വത്തിൽ സെമിനാറുകളും, ഗ്രൂപ്പ് ചർച്ച,സംവാദം,അഭിമുഖം പ്രോജക്റ്റ് എന്നിവ സാമൂഹിക പങ്കാളിത്തത്തോടെ ചെയ്യുവാൻ ശ്രമിക്കുന്നത് ആണ് | ||
*'''ഇഗ്ലീഷ് ക്ലബ്ബ് :-''' ക്ലബ്ബിൻറെ കൺവീനർ ആയി സ്കൂളിലെ ഒരു ടീച്ചറും( ഉഷാറാണി) ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസിലെ 13 കുട്ടികളും ഉൾപ്പെടുന്നു ഒരു ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ലക്ഷ്യങ്ങൾ‼️ ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കുവാനും എഴുതുവാനും എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക. കുട്ടികളുടെ ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കുക.എല്ലാ കുട്ടികളെയും ഇംഗ്ലീഷിൽ ആശയ വിനിമയം ചെയ്യുന്നതിന് പ്രാപ്തരാക്കുക. പ്രവർത്തനങ്ങൾ‼️ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാൻ കഴിയുന്ന തരത്തിൽ വിദ്യാലയ അന്തരീക്ഷം സജ്ജമാക്കാൽ. വിദ്യാലയത്തിന് അകത്തുള്ള എല്ലാ സാധനസാമഗ്രികളും ഇംഗ്ലീഷ് ലേബൽ പതിക്കൽ. വിവിധ സ്ഥലങ്ങളിൽ നിർദ്ദേശങ്ങൾ എഴുതി ഒട്ടിക്കൽ. ചെടികൾ മരങ്ങൾ എന്നിവയ്ക്ക് ഇംഗ്ലീഷ് ലേബൽ പതിക്കൽ. എല്ലാ കുട്ടികൾക്കും ബാഡ്ജ് തയ്യാറാക്കുക. കുട്ടികളും അധ്യാപകരും അനൗപചാരിക സംഭാഷണങ്ങൾ ഇംഗ്ലീഷിൽ ആക്കുക. ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് പത്രവായന. ദിവസവും ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇംഗ്ലീഷ് വാർത്ത ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുന്നു.തെറ്റുകൂടാതെ ഒഴുക്കോടെ വായിക്കാനും എഴുതാനും എല്ലാവരെയും സജ്ജമാക്കുക .ടീച്ചർ ഒരു ദിവസം ഒരു വാക്ക് അവതരണം .നോട്ടീസ് ബോർഡിൽ കുട്ടികൾ എൻറെ ഇംഗ്ലീഷ് ലോകം -- നോട്ട് ബുക്കിൽ. എല്ലാകുട്ടികളും ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കുന്നു. പഠനത്തോടൊപ്പം വികസിപ്പിക്കുന്നു.ഭാഷാ കേളികൾ പദാവലി വികസനവുമായി ബന്ധപ്പെട്ട് . ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് വായനയ്ക്കായി സമയം ക്രമീകരിക്കുക . വായനാമൂലയിൽ ഇംഗ്ലീഷ് ബാലപ്രസിദ്ധീകരണങ്ങൾ . ക്ലാസ്സുകളിൽ ഇംഗ്ലീഷ് കഥ ,കവിത രചന പ്രോത്സാഹിപ്പിക്കുക . മാസത്തിലൊരിക്കൽ ഇംഗ്ലീഷ് ബാലസഭ. നാലാം ക്ലാസ് പൂർത്തിയാകുന്നതോടെ കുട്ടികളെ ഇംഗ്ലീഷിൽ സ്വതന്ത്രമായി ആശയ വിനിമയം ചെയ്യുന്നതിന് പ്രാപ്തരാക്കുക. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എല്ലാ അധ്യാപകർക്കും ഒരു ദിവസത്തെ പരിശീലനം . ഒരു ദിവസം ഒരു കുട്ടിക്ക് എങ്കിലും ക്ലാസിൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള അവസരം . എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്ലി .എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡേ . എല്ലാ വെള്ളിയാഴ്ചയും ഒന്നു മുതൽ 2 മണി വരെ ഫിലിം ഷോ . സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിക്കുക . ഇംഗ്ലീഷ് ഭാഷ രക്ഷകർത്താക്കൾക്ക് പരിശീലനം . ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തുന്നു | |||
*'''പരിസ്ഥിതി ക്ലബ്''' | *'''പരിസ്ഥിതി ക്ലബ്''' | ||
*'''ബുസ്താനുൽ ഉലൂം അറബിക് ക്ലബ്ബ്''' | *'''ബുസ്താനുൽ ഉലൂം അറബിക് ക്ലബ്ബ്''' |