"യൂ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യൂ പി സ്കൂൾ ഇലിപ്പക്കുളം (മൂലരൂപം കാണുക)
12:20, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
(charithram2) |
|||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഇലിപ്പക്കുളം യുപിസ്കൂൾ സ്ഥാപിതമായത് 1916 മെയ് 22ന് ആണ്. | ഇലിപ്പക്കുളം യുപിസ്കൂൾ സ്ഥാപിതമായത് 1916 മെയ് 22ന് ആണ്.മാണത്തറ എൻ. കൃഷ്ണൻ നായർ ആണ് സ്ഥാപക മാനേജർ. ആലപ്പുഴജില്ലയിലെ വള്ളികുന്നം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആദ്യകാലത്ത് 1 മുതൽ 4 വരെ ക്ലാസുകളാണ് ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് അത് ഏഴാംക്ലാസ് വരെയായി. ഇപ്പോൾ ഈ സ്കൂൾ 29ആം നമ്പർഎൻ.എസ്.എസ് കരയോഗത്തിന്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. മൂന്നുവർഷം കൂടുമ്പോൾ കരയോഗത്തിൽ തെരഞ്ഞെടുക്കുന്ന പ്രസിഡന്റ്ആണ് സ്കൂൾ മാനേജർ. ഈ സ്കൂളിൽ ഇപ്പോൾ 249 കുട്ടികളാണ്പഠിക്കുന്നത്. ഈ പ്രദേശത്തെ ഏറ്റവും പുരാതനമായ സ്കൂളാണ് ഇലിപ്പക്കുളം യുപിഎസ്. നൂറാം പിറന്നാൾ ആഘോഷിച്ച അക്ഷര മുത്തശ്ശിആണ് ഈ സ്കൂൾ. | ||
മാണത്തറ എൻ. കൃഷ്ണൻ നായർ ആണ് സ്ഥാപക മാനേജർ. | |||
ആദ്യകാലത്ത് 1 മുതൽ 4 വരെ ക്ലാസുകളാണ് ഇവിടെ ഉണ്ടായിരുന്നത്. | |||
പിന്നീട് അത് ഏഴാംക്ലാസ് വരെയായി. ഇപ്പോൾ ഈ സ്കൂൾ 29ആം | |||
മൂന്നുവർഷം കൂടുമ്പോൾ കരയോഗത്തിൽ തെരഞ്ഞെടുക്കുന്ന | |||
ഇലിപ്പക്കുളം യുപിഎസ്. നൂറാം പിറന്നാൾ ആഘോഷിച്ച അക്ഷര | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |