Jump to content
സഹായം

"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
== '''24/1/22 ഗണിതം''' ==
== '''24/1/22 ഗണിതം''' ==
ഇന്നത്തെ ഗണിത ക്ലാസ്സിൽ വിവിധ രൂപങ്ങളുടെ ചുറ്റളവ് കണക്കാക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്ന തായിരുന്നു. വിവിധ രൂപങ്ങൾ വെച്ചു കൊണ്ട് കേൾക്ക മനസ്സിലാകുന്ന തരത്തിൽ ആയിരുന്നു അനുരാജ് മാഷ് ഇതെല്ലാം അവതരിപ്പിച്ചത്. പാഠപുസ്തകങ്ങളും ആയി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ തുടർ പ്രവർത്തനമായി നൽകി. കുട്ടികൾ എല്ലാവരും ക്ലാസ്സ് കണ്ടു. പ്രാർത്ഥനകൾ അയച്ചുതരാൻ തുടങ്ങിയിട്ടുണ്ട്.

== '''27/1/22, മലയാളം''' ==
സാജൻ മാഷിന്റെ മലയാളത്തിന്റെ ക്ലാസ്സിൽ കഴിഞ്ഞ ക്ലാസിലെ തുടർപ്രവർത്തനം ആയ മാറിയ  ഭക്ഷണ ശീലങ്ങളെ കുറിച്ചുള്ള അഭിപ്രായക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനമായിരുന്നു ആദ്യമായി അവതരിപ്പിച്ചത്. തഴുതാമയില തോരൻ എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോ വളരെ ഭംഗിയായി അവതരിപ്പിക്കുകയും കുട്ടികളോട് നാടൻ വിഭവങ്ങളുടെ പാചക കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആഹാരവുമായി ബന്ധപ്പെട്ട കടംകഥകൾ പഴഞ്ചൊല്ലുകൾ ശൈലികൾ തുടങ്ങിയവ ഇന്നത്തെ ക്ലാസിൽ പരിചയപ്പെടുത്തുകയും കൂടുതൽ കുട്ടികളോട് ശേഖരിച്ച് ശേഖരണ പുസ്തകത്തിൽ എഴുതാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഊണിന് മേളം എന്ന കവിത രുക്മിണി  സ്വയംവരത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്. ഗർഭിണിയെ സമരകഥ യുടെ അനിമേഷൻ വീഡിയോ ഇന്നത്തെ ക്ലാസിൽ സ്വീകരിക്കുകയുണ്ടായി. എല്ലാ കുട്ടികളും ക്ലാസ് കാണുന്നുണ്ട്. പ്രവർത്തനങ്ങൾ  അയക്കാത്ത കുട്ടികളെ വിളിച്ചു കൊണ്ടിരിക്കുന്നു.
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1429433" എന്ന താളിൽനിന്ന് ശേഖരിച്ചത്