"ചമ്പാട് പൊടിക്കളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചമ്പാട് പൊടിക്കളം എൽ പി എസ് (മൂലരൂപം കാണുക)
12:12, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| പിൻ കോഡ്= 676519 | | പിൻ കോഡ്= 676519 | ||
| സ്കൂൾ ഫോൺ= 2375257 | | സ്കൂൾ ഫോൺ= 2375257 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= champadpodikkalam@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചൊക്ലി | | ഉപ ജില്ല= ചൊക്ലി | ||
വരി 23: | വരി 23: | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= കെ | | പ്രധാന അദ്ധ്യാപകൻ= ധന്യ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജയേഷ് കെ കെ | ||
| സ്കൂൾ ചിത്രം= 14406-1.jpg | | | സ്കൂൾ ചിത്രം= 14406-1.jpg | | ||
}}സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കാവസ്ഥയിൽ നിലനിന്നിരുന്ന ചമ്പാട് ദേശത്തെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനാ യി 1928ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ആ കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തെ ആൾക്കാരുടെ ആശ്രയമായിരുന്നു ഇത്തരത്തിലുള്ള വിദ്യാലയങ്ങൾ.അതിൽ പ്രമുഖ മായ സ്ഥാനം നമ്മുടെ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉയർന്ന സ്ഥാനം വഹിച്ചു പോരുന്നു. ഉദാ: ഐ.പി.എസ്, സാങ്കേതിക വിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, ഡോക്ടറേറ്റ് നേടിയവർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ.ഇത്തരത്തിൽ നമ്മുടെ വിദ്യാലയത്തിന് മഹത്തായ പാരമ്പര്യം ഉണ്ട്. 1 മുതൽ 4 വരെയും നഴ്സറി വിഭാഗവും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാടേ തരപ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ എൽ.എസ്.എസിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | }}സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കാവസ്ഥയിൽ നിലനിന്നിരുന്ന ചമ്പാട് ദേശത്തെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനാ യി 1928ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ആ കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തെ ആൾക്കാരുടെ ആശ്രയമായിരുന്നു ഇത്തരത്തിലുള്ള വിദ്യാലയങ്ങൾ.അതിൽ പ്രമുഖ മായ സ്ഥാനം നമ്മുടെ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉയർന്ന സ്ഥാനം വഹിച്ചു പോരുന്നു. ഉദാ: ഐ.പി.എസ്, സാങ്കേതിക വിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, ഡോക്ടറേറ്റ് നേടിയവർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ.ഇത്തരത്തിൽ നമ്മുടെ വിദ്യാലയത്തിന് മഹത്തായ പാരമ്പര്യം ഉണ്ട്. 1 മുതൽ 4 വരെയും നഴ്സറി വിഭാഗവും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാടേ തരപ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ എൽ.എസ്.എസിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. |