"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി (മൂലരൂപം കാണുക)
12:09, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
19022-wiki (സംവാദം | സംഭാവനകൾ) |
19022-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 77: | വരി 77: | ||
[[പ്രമാണം:It-club-malayalam19022.png|480px|thumb|right| [https://itclubgvhss.wordpress.com/ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലെ ചിത്രമാണിത് - കുട്ടികൾക്കുള്ള സന്ദേശത്തിന്റെ ചിത്രം. ബ്ലോഗ് പരിശോധിക്കാൻ ഇവിടെ ക്ലിക്കുചെയ്താൽ മതി] ]] | [[പ്രമാണം:It-club-malayalam19022.png|480px|thumb|right| [https://itclubgvhss.wordpress.com/ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലെ ചിത്രമാണിത് - കുട്ടികൾക്കുള്ള സന്ദേശത്തിന്റെ ചിത്രം. ബ്ലോഗ് പരിശോധിക്കാൻ ഇവിടെ ക്ലിക്കുചെയ്താൽ മതി] ]] | ||
ബ്ലോഗ് പ്രവർത്തനങ്ങൾ കൽപകഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ '''മൗലിക ചിന്ത''' ഉണർത്തുക എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് എല്ലാ കാര്യങ്ങളും ഐ.ടി ഉപയോഗിച്ച് സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതും.. ഐ.ടി. യുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ബ്ലോഗ്|കൂടുതൽ വിവരങ്ങൾ]] | ബ്ലോഗ് പ്രവർത്തനങ്ങൾ കൽപകഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ '''മൗലിക ചിന്ത''' ഉണർത്തുക എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് എല്ലാ കാര്യങ്ങളും ഐ.ടി ഉപയോഗിച്ച് സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതും.. ഐ.ടി. യുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. [[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ബ്ലോഗ്|കൂടുതൽ വിവരങ്ങൾ]] | ||
== SSLC വിജയശതമാനം == | == SSLC വിജയശതമാനം == | ||
വരി 193: | വരി 193: | ||
മൃദുൽ എം മഹേഷിനും സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഐ.ടി. മേളയിൽ സബ്‌ജില്ലയിൽ തുടർച്ചയായി മൾട്ടിമീഡിയ പ്രസന്റേഷന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2014 ലെ ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ മൾട്ടിമീഡിയ പ്രസന്റേഷന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ നടന്നിട്ടുള്ള വിവിധ ക്വിസ് മത്സരത്തിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു. പ്ലസ് ടു വിന് മുഴുവൻ മാർക്കോടുകൂടി കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂളിൽ നിന്ന് വിജയിച്ച മൃദുൽ ഇപ്പോൾ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ക്വിസ് മത്സരങ്ങൾ നടത്താൻ ചുമതലയുലള്ള ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാരംഗം മാസിക നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട് | മൃദുൽ എം മഹേഷിനും സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഐ.ടി. മേളയിൽ സബ്‌ജില്ലയിൽ തുടർച്ചയായി മൾട്ടിമീഡിയ പ്രസന്റേഷന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2014 ലെ ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ മൾട്ടിമീഡിയ പ്രസന്റേഷന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ നടന്നിട്ടുള്ള വിവിധ ക്വിസ് മത്സരത്തിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു. പ്ലസ് ടു വിന് മുഴുവൻ മാർക്കോടുകൂടി കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂളിൽ നിന്ന് വിജയിച്ച മൃദുൽ ഇപ്പോൾ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ക്വിസ് മത്സരങ്ങൾ നടത്താൻ ചുമതലയുലള്ള ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാരംഗം മാസിക നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട് | ||
ഏതെങ്കിലും ഒരു മേഖലയിൽ മാത്രം മികവ് പുലർതത്തിയവർ ധാരാളമുണ്ട്. സ്ഥലപരിമിതി മൂലം അവരെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നില്ല. | ഏതെങ്കിലും ഒരു മേഖലയിൽ മാത്രം മികവ് പുലർതത്തിയവർ ധാരാളമുണ്ട്. സ്ഥലപരിമിതി മൂലം അവരെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നില്ല. | ||
== ചിത്രശാല == | |||
[[ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ചിത്രങ്ങൾ|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]] | |||
== കുട്ടികളുടെ കലാ സൃഷ്ടികൾ == | == കുട്ടികളുടെ കലാ സൃഷ്ടികൾ == |