Jump to content
സഹായം

"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(school profile update)
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
1956-ല്‍ ഏകാധ്യാപക സ്‌ക്കൂളായാണ് ഇന്നത്തെ കണിയന്‍ചാല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ സ്ഥാപിതമായത്. ശ്രീ. പി.ടി.ഭാസ്കരപണിക്കര്‍ ചെയര്‍മാനായ മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡിന്റെ കാലത്താണ് ഈ സ്‌ക്കൂള്‍ ആരംഭിക്കുന്നത്. ശ്രീ. മൂസാംകുട്ടി മാസ്റ്ററായിരുന്നു ആ കാലത്തെ തളിപ്പറമ്പിലെ മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡ് മെമ്പര്‍. രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകനായ ശ്രീ. കെ.കെ.എന്‍. പരിയാരമാണ് സ്‍ക്കൂള്‍ സ്ഥാപിക്കുന്നതിന് ശുപാര്‍ശ നല്‍കിയത്.
ഭൂമിശാസത്രപരമായി ദുര്‍ഘടം പിടിച്ച ഈ മേഖലയില്‍ ഒരു സ്‌ക്കൂള്‍ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാല്‍ ആ കാലത്തെ മനിഷ്യസ്‌നേഹികളായ ധാരാളം മനുഷ്യര്‍ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം ഈ തരത്തില്‍ പ്രശോഭിക്കുന്നത്.
1956-ല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ചിലരാണ് സര്‍വ്വ ശ്രീ. മത്തായി മണ്ണൂര്‍, എട്ടാണി ഇട്ടിയവിര, എം. എ. അഗസ്റ്റ്യന്‍, കോമത്ത് ഇബ്രാഹിം, കണ്ണന്‍ വൈദ്യര്‍, ചന്തുക്കുട്ടി ചെട്ട്യാര്‍, പുല്ലാട്ട് വക്കന്‍, എം. എ. ജോണ്‍, എം. എ. ദേവസ്യ തുടങ്ങിയവര്‍. സ്‌ക്കൂളിന് ആദ്യമായി സ്ഥലം നല്‍കിയത് ശ്രീ. മണ്ണൂര്‍ മത്തായി അവര്‍കളാണ്.
1959 വരെ ഏകാധ്യാപക സ്‌ക്കൂളായിരുന്ന ഈ വിദ്യാലയം 1959-ല്‍ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലില്‍ ഉള്‍പ്പെടുത്തി 5-ാം ക്ലാസ്സ് വരെയുള്ള ഗവണ്‍മെന്റ് സ്‌ക്കൂളായി മാറി. 1966-67- ല്‍ UP സ്‌ക്കൂളാവുകയും കാസര്‍ഗോഡ് വിദ്യാഭായാസ ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള സ്‌ക്കൂളെന്ന ഖ്യാതി നേടുകയും ചെയ്തു. 1980-ല്‍ ഹൈസ്‌ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-05- ല്‍ ഹയര്‍സെക്കണ്ടറിയും 2005-06- ല്‍ പ്രീ പ്രൈമറിയും 2015-ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
511

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/142834" എന്ന താളിൽനിന്ന് ശേഖരിച്ചത്