"ഗവ.എൽ പി എസ് കിഴതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് കിഴതിരി (മൂലരൂപം കാണുക)
11:30, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഗണിതശാസ്ത്രക്ലബ്
No edit summary |
|||
വരി 76: | വരി 76: | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സയൻസ് ലാബ് ഉണ്ട്. | നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സയൻസ് ലാബ് ഉണ്ട്. SSKയുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിന് മുക്കുട്ടിഅരിപ്പ,LOVING BALLS,വായൂവ്യാപന ദർശിനി,ടെലിസ്കോപ്, MIRACLE CITY,ജലമർദ്ദ മാപിനി,ജലചക്രം ,വാട്ടർ ലെവൽ അപ്പാരറ്റസ് ,ജലവിതാനദർശിനി ,WISHING HAND തുടങ്ങിയ സയൻസ് ഉപകരണങ്ങൾ ലാബിലുണ്ട്. | ||
'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>''' | '''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>''' | ||
വരി 103: | വരി 103: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
കുട്ടികളിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ കൃഷി ചെയുന്നുണ്ട്. വാഴ , കോവൽ , ചേമ്പ് , ചേന ,കപ്ലങ്ങ ,മത്തങ്ങ, പേരക്ക, കറിവേപ്പ്, ചീര, തുടങ്ങിയവ സ്കൂളിൽ കൃഷി ചെയുന്നുണ്ട്.പച്ചക്കറിയോടൊപ്പം പൂച്ചെടികളും ഫലവൃക്ഷങ്ങളും സ്കൂളിൽ പരിപാലിച്ചു വരുന്നു. | |||
=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാസാഹിത്യ മത്സരങ്ങളും പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുന്നുണ്ട് | |||
===വിദ്യാരംഗം കലാസാഹിത്യ | ===<small>വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാസാഹിത്യ മത്സരങ്ങളും പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുന്നുണ്ട്</small> === | ||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ശ്രീമതി ശ്രീജ കെ. എൻ. ന്റെ മേൽനേട്ടത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ് പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ലാബിൽ ഉള്ള എല്ലാ ഉപകരണങ്ങളും പരീക്ഷണങ്ങളും കുട്ടികൾ ചെയുകയും സ്വയം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട് .ശാസ്‌ത്ര ക്വിസ് എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ശ്രീമതി ശ്രീജ കെ. എൻ. ന്റെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഡിസംബർ 22 ദേശീയ ഗണിതശാസ്‌ത്ര ദിനം നമ്മുടെ സ്കൂളിൽ ആചരിച്ചു.ഈ വർഷം നടന്ന ഗണിത ക്വിസിൽ രുദ്രാക്ഷ് കൃഷ്ണ ഒന്നാം സമ്മാനം നേടി . | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അദ്ധ്യാപികയായ ശ്രീമതി സലിലകുമാരി T. T. യുടെ മേൽനേട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് . | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
റ്റോജോ സാറിന്റെ മേൽനോട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു (ജൂൺ 5 )ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.എല്ലാ മാസവും ക്വിസ് നടത്തുന്നുണ്ട് . വിവിധ ദിനചരണങ്ങളും അനുബന്ധ പ്രവർത്തങ്ങളും സംഘടിപ്പിക്കുന്നു. | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ---- എന്നിവരുടെ മേൽനേട്ടത്തിൽ -- |