"ബാലികാലയം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,440 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മുരിങ്ങേരി, അഞ്ചരക്കണ്ടി
|സ്ഥലപ്പേര്=മുരിങ്ങേരി, അഞ്ചരക്കണ്ടി
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
  പെൺകുട്ടികളെ വിദ്യാഭ്യാസപരമായി ഉയർത്തി കൊണ്ടുവരുന്നതിനായി 1928 ൽ മുരിങ്ങേരിയിൽ സ്ഥാപിതമായി.
  ആമുഖം
 
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലെ വടക്ക് കിഴക്ക് ഭാഗത്ത് V വാർഡിൽ മുരിങ്ങേരി എന്ന സ്ഥലത്താണ് ബാലികളയാം എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് പാലക്കീഴ് ക്ഷേത്രത്തിന് സമീപം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം 1928 മുരിങ്ങേരിയിൽ എയിഡഡ്‌ വിദ്യാലയമായി  പ്രവർത്തനാരംഭിച്ചു പി. കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ . വിദ്യാലയങ്ങൾ കുറവയിരുന്ന ആക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി പെൺപള്ളിക്കൂടമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . തുടക്കത്തിൽ 5 തരം വരെയുള്ള സ്‌കൂൾ ആയിരുന്നു 1962 മുതൽ ക്ലാസുകൾ 4 വരെയായി
 
പി. കുഞ്ഞിരാമൻ , യശോദ ,കുഞ്ഞിക്കണ്ണൻ എന്നിവരാണ് ആദ്യകാല അധ്യാപകർ .പിന്നീട് പി. പി. യശോദ , എം. മാധവി ,എം. വി. കൃഷ്ണൻ ,ഗോപി , രാജമ്മ കെ. ,സതീശൻ എം ,എം. പി. പ്രേമരാജൻ ,പി. വി. ബാലകൃഷ്ണൻ,എൻ. ചന്ദ്രി  , എന്നിവർ അധ്യാപകരായി . ഇതിൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ  , എം. വി. കൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ശ്രീ മതി കെ. കെ. പ്രസീത ടീച്ചറാണ്
 
നിലവിലുള്ള അദ്ധ്യാപകർ
 
കെ .കെ. പ്രസീത
 
പി .ഷിബിന
 
പി .പ്രജിന
 
അമൽരാജ് .കെ .പി
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 72: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427899" എന്ന താളിൽനിന്ന് ശേഖരിച്ചത്