Jump to content
സഹായം

"എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 142: വരി 142:
തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിൻ സിപ്പൽ ആയിരിക്കെ, വിവിധ പരിശീലനപരിപാ ടികൾ മികച്ചനിലയിൽ നടത്തിയതിനുള്ള അം ഗീകാരമായാണ് ജില്ലാ പോലീസ് അഡീഷണൽ എസ്.പി.ക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.
തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിൻ സിപ്പൽ ആയിരിക്കെ, വിവിധ പരിശീലനപരിപാ ടികൾ മികച്ചനിലയിൽ നടത്തിയതിനുള്ള അം ഗീകാരമായാണ് ജില്ലാ പോലീസ് അഡീഷണൽ എസ്.പി.ക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.
|-
|-
| റൈറ്റ് റവ കെ ജി ഡാനിയേൽ (ബിഷപ്പ് സി എസ്സ് എെ ഇൗസ്റ്റ് കേരള മഹായിടവക)
| റൈറ്റ്. റവ. ഡോ.കെ ജി ഡാനിയേൽ,(ബിഷപ്പ് സി എസ്സ് ഐ  ഈസ്റ്റ്  കേരള മഹായിടവക)
|[[പ്രമാണം:kg-Daniel.jpg|200px|thumb|കെ ജി ഡാനിയേൽ]]
|[[പ്രമാണം:kg-Daniel.jpg|200px|thumb|കെ ജി ഡാനിയേൽ]]
|-
|-
| മോസ്ററ് റവ കെ ജെ സാമുവൽ (  മുൻ മോഡറേറ്റർ സി എസസ് എെ)
| മോസ്റ്റ്. റവ.ഡോ. കെ ജെ സാമുവൽ (  സി എസ്സ് ഐ  മുൻ മോഡറേറ്റർ /ബിഷപ്പ്)
|[[പ്രമാണം:Kj-samuel.jpg|200px|thumb|കെ ജെ സാമുവൽ]]
|[[പ്രമാണം:Kj-samuel.jpg|200px|thumb|കെ ജെ സാമുവൽ]]
|-
|-
| കെ പീ ഫിലിപ്പ് പോലീസ് കമ്മീഷണർ കണ്ണൂർ
| കെ പീ ഫിലിപ്പ് പോലീസ് കമ്മീഷണർ കണ്ണൂർ
|[[പ്രമാണം:Kp-philip.jpg|200px|thumb|കെ പീ ഫിലിപ്പ്]]
|[[പ്രമാണം:Kp-philip.jpg|200px|thumb|കെ പീ ഫിലിപ്പ്]]ഇരുമാപ്രമറ്റം MDCMS  ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കെ.പി ഫിലിപ്പ്IPS
 
ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് വൺ ഐജിയായി കെ.പി ഫിലിപ്പ് ചുമതലയേറ്റു.
 
തൊടുപുഴ: ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് വൺ ഐ.ജിയായി കെ.പി ഫിലിപ്പ് ചുമതലയേറ്റു. അതോടൊപ്പം കോഴിക്കോട് റേഞ്ചിന്റെ അധിക ചുമതലയും വഹിക്കുന്നു.മേലുകാവുമറ്റം കുഴിക്കപ്ലാക്കൽ കുടുംബാംഗമാണ് ഇദ്ദേഹം.
 
കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, തലശ്ശേരി എന്നിവിടങ്ങളിൽ സി.ഐ ആയും കട്ടപ്പന, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ എസ്.പി ആയും കണ്ണൂർ, കാസർഗോഡ്, തൊടുപുഴ എന്നിവിടങ്ങളിൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആയും കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി, കണ്ണൂർ എസ്.പി, എം.എസ്.പി കമാൻഡന്റ്, കോസ്റ്റൽ സെക്യൂരിറ്റി ഡി.ഐ.ജി, കൊച്ചി അഡിഷണൽ സിറ്റി പോലീസ് കമ്മീഷണർ തുടങ്ങിയ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നതിനിടയിലാണ് ഈ ഉന്നത പദവി നേടുന്നത്.
|-
|-


105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427845" എന്ന താളിൽനിന്ന് ശേഖരിച്ചത്