"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ഉളവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ഉളവുകാട് (മൂലരൂപം കാണുക)
11:08, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→വഴികാട്ടി
(ചെ.) (→വഴികാട്ടി) |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ പന്തളം-- നൂറനാട് റോഡിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1944 ൽ തറയിൽ വടക്കേതിൽ കറമ്പൻ എന്ന ആൾ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തു ഒരു കുടി പള്ളിക്കൂടം തുടങ്ങി. ഹരിജനങ്ങൾ ആയ കുട്ടികൾക്ക് ആയി തുടഗിയതായിരുന്നു ഈ വിദ്യാലയം. അതിനാൽ ഈ വിദ്യാലയം പുലയർ പള്ളിക്കൂടം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഹരിജനങ്ങളുടെ നേതാവായിരുന്ന തേവൻ എന്ന ആളും സ്കൂളിന് സ്ഥലം നൽകിയ കറുമ്പനും അയ്യങ്കാളിയെ ചെന്ന് കണ്ടതിനു ശേഷം ആണ് ഈ വിദ്യാലയത്തിനു അംഗീകാരം കിട്ടിയത്. 1955 ൽ പാലമേൽ പഞ്ചായത്ത് മുൻകൈ എടുത്തു ഈ വിദ്യാലയത്തിന് സ്വന്തമായി ഇരുനില കെട്ടിടം നിർമിച്ചു.1995 ൽ പുനർനിർമ്മിച്ച കെട്ടിടത്തിൽ ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 79: | വരി 80: | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
ഭാർഗ്ഗവൻ | # ഭാർഗ്ഗവൻ | ||
# ശങ്കരൻ | |||
# ജോസഫ് | |||
# നാരായണപിള്ള | |||
# ഓമന | |||
# കുസുമ ദേവി | |||
# ശശി | |||
# ശോഭന | |||
# ഫസീല | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 107: | വരി 98: | ||
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാൻ സുജിത്ത് ബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു മൃദംഗവിദ്വാൻ ഉ ളവുക്കാട് ഉണ്ണികൃഷ്ണൻ പ്രശസ്ത നാടകകൃത്ത് സ്റ്റീഫൻ നൂറനാട് എന്നിവർ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. | രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാൻ സുജിത്ത് ബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു മൃദംഗവിദ്വാൻ ഉ ളവുക്കാട് ഉണ്ണികൃഷ്ണൻ പ്രശസ്ത നാടകകൃത്ത് സ്റ്റീഫൻ നൂറനാട് എന്നിവർ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.185444928281779, 76.65795641772633}} | {{#multimaps:9.185444928281779, 76.65795641772633}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |