"ഗവ.എൽ.പി.എസ്.കുറ്റിയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.കുറ്റിയാണി (മൂലരൂപം കാണുക)
11:08, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
'''വിദ്യാലയചരിത്രം''' | |||
'''''കുറ്റിയാണി എന്ന പ്രദേശത്തിന്റെ അക്ഷര വെളിച്ചമായി പ്രവർത്തിച്ചുവരുന്ന പട്ടാഴി കെ.ജി. പരമേശ്വരൻ മെമ്മോറിയൽ കുറ്റിയാണി ഒരു എകാധ്യാപിക വിദ്യാലയമായാണ് ആരംഭിച്ചത്. ഔദ്യോഗികമായി ഈ വിദ്യാലയത്തിൻെറ പ്രവർത്തനം ആരംഭിച്ചത് 1973 ലാണ്. പട്ടാഴി കെ.ജി.പരമേശ്വരപിള്ള ദാനമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. 140കുട്ടികളാണ് ഇപ്പോൾ ഇവിടെ പഠിക്കുന്നത്. പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. 1996 ലാണ് നഴ്സറി ക്ലാസുകൾ ആരംഭിച്ചത്. പ്രഥമാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി അധ്യാപിക, ആയ, PTCM,പാചകത്തൊഴിലാളി ഉൾപ്പെടെ 8പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.''''' | |||
'''''2012-ൽ ബഹു.പാലോട് രവി എം എൽ എ യുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും ലഭിച്ചതുകയും നാട്ടുകാരിൽ നിന്നും പിരിച്ച തുകയുംചേർത്ത് ഒരു സ്കൂൾ വാഹനം വാങ്ങിയിട്ടുണ്ട്.2015-16-ൽ പഞ്ചായത്തിന്റെ സഹായത്താൽ അടുക്കളയ്ക്ക് ഒരു സറ്റോർമുറിയും 16-17-ൽ ഒരു ഡൈനിംഗ് ഹാളും''''' | |||
'''''നിർമ്മിക്കുകയുണ്ടായി.''''' | |||