Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/മേളകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== കലാമേള ===
കേരളത്തിന്റെ സാംസ്കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കു വഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് സ്കൂൾ കലാമേളകൾ. നാടിന്റെ തനതായ  കലാരൂപങ്ങളും കാലഹരണപ്പെടു പോകാതെ പുതിയ തലമുറകളിലേക്ക് പകർന്ന് കൊടുത്തും സ്കൂൾ കലാമേളകൾ മലയാളിയുടെ സംസ്കൃതിയ്ക്ക്  നെടുംതൂണുകളാവുന്നു.
കുട്ടികളുടെ സർവോൻ മുഖ വികസനത്തിന് മാറ്റ് കൂട്ടാൻ കലാമേളകൾ സഹായിക്കുന്നു.
ജി.യു പി. സ്കൂൾ പുള്ളിയിലെ സ്ക്കൂൾ തല കലാ മേളയിൽ കവിത, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ് തുടങ്ങി വിവിധ ഇനങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ വിജയികളായവരെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. നമുടെ കുട്ടികളെല്ലാം മികവാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ചു. സ്ബ്ജില്ലാ തലത്തിൽ വിജയിച്ചവരെ  പൂക്കോട്ടുംപാടം ഹൈയർസെക്കൻ ഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ തല കലോത്സവത്തിൽ പങ്കെടുപ്പിച്ചു. ജി.യു.പി സ്കൂൾ പുള്ളിയിലെ  പ്രതിഭകൾ പല പരിപാടികളിലും നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചു. റിസർട്ട് പ്രഖ്യാപിച്ചപ്പോൾ  നമ്മുടെ സ്ക്കൂൾ ഓവറോൾ 4 ആം സ്ഥാനം കരസ്ഥമാക്കി. വിജയികളെ സ്കൂളിലെ ഹെഡ് മാസ്റ്ററും, അദ്ധ്യാപകരും ചേർന്ന് ആദരിച്ചു.
=== പ്രവൃത്തിപരിചയ മേള ===
=== പ്രവൃത്തിപരിചയ മേള ===
കുട്ടികൾക്ക് അവരുടെ സർഗത്മക കഴിവുകൾ പുറത്ത് കൊണ്ട് വരാനുള്ള അവസരമാണ് മേളകൾ
കുട്ടികൾക്ക് അവരുടെ സർഗത്മക കഴിവുകൾ പുറത്ത് കൊണ്ട് വരാനുള്ള അവസരമാണ് മേളകൾ
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427611" എന്ന താളിൽനിന്ന് ശേഖരിച്ചത്