Jump to content
സഹായം

"ജി എൽ പി എസ് പെരിന്തട്ട സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പൊതു വിഭാഗം)
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ , പയ്യന്നൂർ ഉപജില്ലയിലെ പെരിന്തട്ട സൗത്തിലുള്ള ഒരു സർക്കാർ ലോവർ പ്രൈമറി  വിദ്യാലയമാണ് ഗവ : എൽ .പി .സ്കൂൾ പെരിന്തട്ട സൗത്ത് . വികസനപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു 1925 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .കൈപ്രവൻ ഗോപാലൻ മാസ്റ്റർ സ്ഥാപിക്കുകയും പിന്നീട്  കൈമാറി കഴകക്കാരൻ കുഞ്ഞമ്പു എന്ന വ്യക്തി പഞ്ചായത്തിന് വിട്ടു കൊടുക്കുകയും ചെയ്ത ഈ വിദ്യാലയം 2010 മുതൽ ഗവണ്മെന്റ് ഏറ്റെടുക്കുകയും ചെയ്‌തു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427562" എന്ന താളിൽനിന്ന് ശേഖരിച്ചത്