Jump to content
സഹായം

Login (English) float Help

"ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 94: വരി 94:

         സാമൂഹ്യ ശാസ്ത്ര മേള ഒക്ടോബർ  23 ,24 തിയ്യതികളിൽ ഓൺലൈനായി നടത്തി .സ്റ്റിൽ  മോഡൽ ,വർക്കിംഗ് മോഡൽ ,പോസ്റ്റർ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത് . ഓരോ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ വിജയികളായി തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

== ഹെൽത്ത് ക്ലബ്- 2021 ==
    കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഹെൽത്ത് ക്ലബ്ബ് സുപ്രധാനമായ പങ്കു വഹിക്കുന്നു. എയറോബിക്സ്, സൈക്ലിങ്, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടന്നുവരുന്നു.
       കരുളായി കുടുംബാരോഗ്യ കേന്ദ്രവും ഹെൽത്ത് ക്ലബ്ബും സംയുക്തമായി സ്കൂൾ തുറന്ന ആഴ്ചയിൽ തന്നെ ആരോഗ്യ പരിശോധന നടത്തുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
      
       ക്ലാസ് റൂമുകളും സ്കൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരു പീരിയഡ് "ഡ്രൈ ഡേ ആചരിക്കുന്നു"
      കൊറോണ വൈറസിനെതിരെയു ള്ള പ്രതിരോധം എന്ന നിലയിൽ സ്കൂളിലെത്തുന്ന എല്ലാ കുട്ടികളുടെയും ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക യും ചെയ്തതിനുശേഷം കുട്ടികളെ ക്ലാസ് റൂമുകളിൽ പ്രവേശിപ്പിക്കുന്നു. കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്നും മാസ്ക് കൃത്യമായി ധരിക്കുന്നു എന്നും ഹെൽത്ത് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി നിരീക്ഷിക്കുന്നു.
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഹെൽത്ത്‌ ക്ലബ്|ഹെൽത്ത്‌ ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഹെൽത്ത്‌ ക്ലബ്|ഹെൽത്ത്‌ ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഗാന്ധിദർശൻ|ഗാന്ധിദർശൻ]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഗാന്ധിദർശൻ|ഗാന്ധിദർശൻ]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഐ.ടി ക്ലബ്ബ്|ഐ.ടി ക്ലബ്ബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഐ.ടി ക്ലബ്ബ്|ഐ.ടി ക്ലബ്ബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ക്വിസ് ക്ലബ്|ക്വിസ് ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ക്വിസ് ക്ലബ്|ക്വിസ് ക്ലബ്]]
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427359" എന്ന താളിൽനിന്ന് ശേഖരിച്ചത്