"ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:35, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഇംഗ്ലീഷ് ക്ലബ്
No edit summary |
|||
വരി 49: | വരി 49: | ||
കുട്ടികളുടെ സർഗാത്മക രചനകൾ ഇംഗ്ലീഷ് ഭാഷയിലൂടെ എഴുതാൻ ഇംഗ്ലീഷ് ക്ലബുകളുടെ രൂപീകരണം സഹായിക്കും. | കുട്ടികളുടെ സർഗാത്മക രചനകൾ ഇംഗ്ലീഷ് ഭാഷയിലൂടെ എഴുതാൻ ഇംഗ്ലീഷ് ക്ലബുകളുടെ രൂപീകരണം സഹായിക്കും. | ||
ജി.യു പി.എസ് പുള്ളിയിൽ 2021_22 വർഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ രചനകൾ നോട്ടീസ് ബോർഡിൽ തവണകളായി പ്രദർശിപ്പിച്ചു. കൂടതെ കുട്ടികൾ അവരുടെ ഇംഗ്ലീഷ് മാഗസിൻ ' അൾട്ടസ ' പുറത്തിറക്കി | ജി.യു പി.എസ് പുള്ളിയിൽ 2021_22 വർഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ രചനകൾ നോട്ടീസ് ബോർഡിൽ തവണകളായി പ്രദർശിപ്പിച്ചു. കൂടതെ കുട്ടികൾ അവരുടെ ഇംഗ്ലീഷ് മാഗസിൻ ' അൾട്ടസ ' പുറത്തിറക്കി. | ||
==സയൻസ് ക്ലബ്== | |||
കോവിഡ് പശ്ചാത്തലത്തിലും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസങ്ങൾക്ക് പ്രാധാന്യം നൽകി , കുട്ടികളിൽ ശാസ്ത്രാ വബോധം വളർത്തുന്നതിനും ശാസ്ത്ര കൗതുകം ഉണർത്തുന്നതിനുമായി , ജി യു പി സ്കൂൾ പുളളിയിൽ ശാസ്ത്ര ക്ലബ് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി. | |||
1. ജി യു.പി സ്കൂൾ പുള്ളിയിൽ 2021 - 22 അധ്യയന വർഷത്തെ ചാന്ദ്രദിനം (July 21 ) സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി ഉചിതമായി ആചരിച്ചു. ചാന്ദ്രദിന പ്രവർത്തനങ്ങളായി | |||
1.ക്വിസ് | |||
2.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വാർത്തകൾ എന്നിവ ശേഖരിച്ചു പതിപ്പ് തയ്യാറാക്കൽ, തുടങ്ങിയവ നടത്തി. വിജയികളെ കണ്ടെത്തി അനുമോദിച്ചു. | |||
2.2021-22 അധ്യയനവർഷത്തെ പുള്ളിയിൽ ജി യു പി സ്കൂളിലെ ശാസ്ത്രമേള , 16/10/2021 , 17/10/2021 (ശനി, ഞായർ ) ദിവസങ്ങളിൽ ഓൺലൈനായി നടന്നു. | |||
മത്സരയിനങ്ങൾ | |||
1. ലഘു പരീക്ഷണം | |||
2. working model | |||
3. still model | |||
4 . Leaf collection | |||
എന്നിവയായിരുന്നു. | |||
ഒരു കുട്ടിക്ക് ഏതെങ്കിലും രണ്ട് ഇനങ്ങളിൽ മത്സരിക്കാവുന്നതരത്തിലാണ് മത്സരം ക്രമീകരിച്ചത്. ഓരോ ഇനത്തിലും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി അനുമോദിച്ചു. | |||
== ഗണിത ക്ലബ്ബ് == | |||
ജി യു പി സ്കൂൾ പുള്ളിയിൽ 2021-22 അധ്യയനവർഷത്തെ സ്കൂൾതല ഗണിത ശാസ്ത്രമേള എല്ലാ വർഷത്തെയും പോലെ വളരെ നല്ല രീതിയിൽ ഒൿടോബർ 9,10 തീയതികളിലായി,ക്ലാസ്സ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഓൺലൈനായി നടത്തുകയുണ്ടായി. മൂന്നിനങ്ങളിൽ ആയി 150 ഓളം കുട്ടികൾ പങ്കെടുത്തു. | |||
മത്സരയിനങ്ങൾ | |||
1. ഗണിത പസിൽ | |||
2. നമ്പർ ചാർട്ട് | |||
3. ജോമട്രിക്കൽ ചാർട്ട് | |||
ഓരോ ഇനങ്ങളിലും ഏറ്റവും മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകി വിജയികളായി പ്രഖ്യാപിച്ചു. | |||
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/എസ്. എസ് ക്ലബ്|എസ്. എസ് ക്ലബ്]] | *[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/എസ്. എസ് ക്ലബ്|എസ്. എസ് ക്ലബ്]] | ||
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]] | *[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]] |