ബി ഇ എം യു പി എസ് ചോമ്പാല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:30, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 25: | വരി 25: | ||
== റിപ്പബ്ലിക് ഡേ ആഘോഷം == | == റിപ്പബ്ലിക് ഡേ ആഘോഷം == | ||
കോവിഡിന്റെ പ്രതിസന്ധിയെ നമ്മൾ അസാധാരണ ഐക്യത്തോടെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്തു 2022 ജനുവരി 26 നു എഴുപത്തി മൂന്നാം റിപ്പബ്ലിക് ഡേ ഞങ്ങളുടെ സ്കൂളിലും ആഘോഷിച്ചു .പ്രധാന അദ്ധ്യാപിക പതാക ഉയർത്തുകയും കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങളും പ്രസംഗവും വിവിധ പരിപാടികളും നടത്തി . | കോവിഡിന്റെ പ്രതിസന്ധിയെ നമ്മൾ അസാധാരണ ഐക്യത്തോടെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്തു 2022 ജനുവരി 26 നു എഴുപത്തി മൂന്നാം റിപ്പബ്ലിക് ഡേ ഞങ്ങളുടെ സ്കൂളിലും ആഘോഷിച്ചു .പ്രധാന അദ്ധ്യാപിക പതാക ഉയർത്തുകയും കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങളും പ്രസംഗവും വിവിധ പരിപാടികളും നടത്തി . | ||
<gallery> | |||
പ്രമാണം:16256 republicday2.jpeg| | |||
പ്രമാണം:16256 republicday5.jpeg| | |||
പ്രമാണം:16256 republicday4.jpeg| | |||
പ്രമാണം:16256 republicday3.jpeg| | |||
പ്രമാണം:16256 republicday1.jpeg| | |||
</gallery> | |||
==സ്ക്കൂൾ ഡയറി== | ==സ്ക്കൂൾ ഡയറി== | ||
കുട്ടികളുടെ ദിവസേനയുള്ള പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര് ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉൾകൊള്ളിച്ചുള്ളതാണ് ഡയറി. | കുട്ടികളുടെ ദിവസേനയുള്ള പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര് ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉൾകൊള്ളിച്ചുള്ളതാണ് ഡയറി. |