Jump to content
സഹായം

"ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==


കുണിഞ്ഞി.ഗവ.എൽ.പി.സ്കൂൾ 1948 ലാണ് സ്ഥാപിതമായത്. റോഡ്, വാഹനസൗകര്യം, വൈദ്യുതി, എന്നിവയൊന്നും കടന്നുവരാത്ത ഒരു പിന്നോക്ക മേഖലയായിരുന്നു അന്ന് കുണിഞ്ഞി. കുണിഞ്ഞിയിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുക എന്ന ഉദ്ദേശത്തോടെ എസ്.എൻ.ഡി.പി യുടെ നേതൃത്വത്തിൽ ആരംഭിച്ച് പിന്നീട് ഗവൺമെന്റ് ഏറ്റെടുത്തതാണ് ഈ വിദ്യാലയം.
കുണിഞ്ഞി.ഗവ.എൽ.പി.സ്കൂൾ 1948 ലാണ് സ്ഥാപിതമായത്. റോഡ്, വാഹനസൗകര്യം, വൈദ്യുതി, എന്നിവയൊന്നും കടന്നുവരാത്ത ഒരു പിന്നോക്ക മേഖലയായിരുന്നു അന്ന് കുണിഞ്ഞി. കുണിഞ്ഞിയിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുക എന്ന ഉദ്ദേശത്തോടെ എസ്.എൻ.ഡി.പി യുടെ നേതൃത്വത്തിൽ ആരംഭിച്ച് പിന്നീട് ഗവൺമെന്റ് ഏറ്റെടുത്തതാണ് ഈ വിദ്യാലയം.1 മുതൽ 4 വരെയുള്ള ക്ലാസുകളാണ് ഈ സകൂളിലുള്ളത്.4 അദ്ധ്യാപകരും 1 അനദ്ധ്യാപകയും ഈ സ്കൂളിൽ പ്രവർത്തനം നടത്തുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427233" എന്ന താളിൽനിന്ന് ശേഖരിച്ചത്