"ഗവ. വി എച്ച് എസ് എസ് കൈതാരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
09:49, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
October 23 various club activities speech,recitation, instrumental music...etc | October 23 various club activities speech,recitation, instrumental music...etc | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ഇനം | |||
!വിവരം | |||
|- | |||
|സ്കൂൾ കോഡ് | |||
|25072 | |||
|- | |||
|റവന്യു ജില്ല | |||
|എർണാകുളം | |||
|- | |||
|വിദ്യാഭ്യാസ ജില്ല | |||
|ആലുവ | |||
|- | |||
|ഉപജില്ല | |||
|നോർത്ത് പറവൂർ | |||
|- | |||
|മേൽനോട്ടം വഹിക്കുന്ന അധ്യാപിക | |||
|മീന എം ആർ | |||
|- | |||
|ലീഡർ | |||
|അവിഷിക്ത് ദേവരാജൻ | |||
|- | |||
|അസിസ്റ്റൻ്റ് ലീഡർ | |||
|ആനന്ദ് | |||
|- | |||
|അംഗങ്ങളുടെ എണ്ണം | |||
|756 | |||
|- | |||
|ഡിജിറ്റലയ്സ് ചെയ്ത വർഷം | |||
|2021-2022 | |||
|- | |||
|} | |||
ജി.വി.എച്ച്.എസ് കൈതാരം സ്കൂളിലെ 2021-22 അധ്യയനവർഷത്തെ സംസ്കൃതദിനാചരണവും സംസ്കൃതദിനാഘോഷവും സംസ്കൃതസമിതിയുടെ ഉദ്ഘാടനവും ഏററവും ഹൃദ്യമായ രീതിയിൽ 27/08/2021 ന് ഉച്ചയ്ക്ക് 2.00 മണിയ്ക്ക് ഓൺലൈനിലൂടെ നടത്തപ്പെട്ടു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിലെ സംസ്കൃതാധ്യാപകനായ ശ്രീ.വി.കെ. രാജകൃഷ്ണൻ മാഷാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിൻറെ ഊർജസ്വലവും പ്രേരണാദായകവും ലളിതവും സുന്ദരവുമായ സംസ്കൃതഭാഷണം ഏവരേയും ആകർഷിച്ചു. ലോകഭാഷാജനനിയായ സംസ്കൃതഭാഷയുടെ മഹത്വം ഭാഷ ഉപയോഗിക്കുന്നവരുടെ സ്വഭാവത്തിലും സംസാരത്തിലും പ്രകടമായിരിക്കുമെന്നും വിദ്യാർത്ഥികൾ പരസ്പരം സംസ്കൃതത്തിൽ സംസാരിയ്ക്കണമെന്നും ഉദ്ഘാടകൻ ഉദ്ബോധിപ്പിച്ചു. ഏഴാം ക്ലാസിലെ അൻഷികയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി. വി. സി. റൂബിടീച്ചർ, സ്വാഗതം ആശംസിയ്ക്കുകയും സംസ്കൃതദിനത്തിൻറെ മഹത്വവും പ്രാധാന്യവും വിശദീകരിയ്ക്കുകയും ചെയ്തു. പി.ടിഎ പ്രസിഡൻറ് ശ്രി വി.കെ അനിൽകുമാർസർ അധ്യക്ഷനായിരുന്ന ചടങ്ങിൽ എസ്.ഡി.സി.ചെയർമാൻ ശ്രീ. എം. ബി. സ്യമന്തഭദ്രൻസർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് സംസ്കൃതവിദ്യാർത്ഥികളുടെ സംഭാഷണപ്രദർശനവും, സംസ്കൃതകവിതാലാപനവും, സംസ്കൃതഗാനവും , പരിസരത്തുളള വസ്തുക്കളുടെ സംസ്കൃതനാമകഥനവും സംസ്കൃതദിനപോസ്റ്ററും, നൃത്താവിഷ്കാരവും, ചിത്രരചനയും ഉൾപ്പെടെ വിവിധകലാപരിപാടികളും നടന്നു. സ്കൂളിലെ സംസ്കൃതാധ്യാപിക ശ്രിമതി. രേവതി. കെ.എം കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു. |