Jump to content
സഹായം

Login (English) float Help

"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 145: വരി 145:
|-
|-
|അധ്യാപകർ= 10000
|അധ്യാപകർ= 10000
|}
=== ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ===
* പഠനനിലവാരം കണ്ടെത്താൻ പ്രീ ടെസ്റ്റ് നടത്തുന്നു.
* പ്രീടെസ്റ്റ് അടിസ്ഥാനത്തിൽ കുട്ടികളെ ശരാശരിക്കു താഴെ ശരാശരി ശരാശരിക്കു മുകളിൽ എന്ന അടിസ്ഥാനത്തിൽ ടീച്ചർ മനസ്സിലാക്കുന്നു.
* ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയാത്ത കുട്ടികൾക്ക് പ്രത്യേകം സമയം കണ്ടെത്തി രസകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലാസ് എടുക്കുവാൻ മൊഡ്യൂൾ തയ്യാറാക്കുന്നു.
* ആഴ്ചയിൽ ഒരുദിവസം ടെസ്റ്റുകൾ നടത്തി പഠനപുരോഗതി വിലയിരുത്തുന്നു.
* മോണിംഗ് ക്ലാസ് ആയി ഹലോ ഇംഗ്ലീഷ് സംഘടിപ്പിക്കുന്നു.
* അതിഥി ക്ലാസുകൾ സംഘടിപ്പിക്കുന്നു.
* ഇംഗ്ലീഷ് അധ്യാപകരെ പുറത്തുനിന്ന് കണ്ടെത്തി അവരെ കൊണ്ട് ക്ലാസ് എടുപ്പിക്കുന്നു.
* വായന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
* ഇംഗ്ലീഷ് വായനാ കാർഡ് നിർമ്മാണം, ക്വിസ് ,പത്രവായന.
* ഇംഗ്ലീഷ് കഥ ,കവിത, ശില്പശാലകൾ സംഘടിപ്പിക്കുന്നു.
* അസംബ്ലി ആഴ്ചയിൽ രണ്ടു ദിവസം ഇംഗ്ലീഷിൽ സംഘടിപ്പിക്കുക.
* പാഠഭാഗങ്ങളുടെ അനിമേഷൻ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ കാണിക്കുന്നു ശേഷം പോസ് ചെയ്ത് കുട്ടികളുമായി സംവദിച്ച് അവർക്ക് ഇംഗ്ലീഷ് നോടുള്ള താൽപര്യം ഉണർത്തുന്നു.
*   വായന എളുപ്പമാക്കാൻ ഇംഗ്ലീഷ് കോർണർ ഒരുക്കുന്നു.
* ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾ ശേഖരണവും പ്രദർശനവും.
* ഇംഗ്ലീഷ് കയ്യെഴുത്തുമാസിക തയ്യാറാക്കൽ.
* ഇംഗ്ലീഷ് ഡയറി എഴുതുവാൻ പ്രോത്സാഹിപ്പിക്കുന്നു.
* സൺ പായ്ക് ഉപയോഗിച്ച് ഇംഗ്ലീഷ് ആശയങ്ങൾ അവതരിപ്പിക്കുന്നു.
* അക്ഷരക്കട്ടകൾ ഉപയോഗിച്ച് കുട്ടികൾ വാക്കുകൾ / വാക്യങ്ങൾ വരക്കുന്നു എഴുതുന്നു.
* ചലച്ചിത്രപ്രദർശനം.
* ഇംഗ്ലീഷ് ചുമർപത്രിക.
* എൽപി തലത്തിൽ ഇംഗ്ലീഷ് നിഘണ്ടു നിർമാണം.
* പരീക്ഷാപരിശീലനം.
* ഓരോ പ്രവർത്തനത്തിലും മികച്ച നിലവാരമുള്ള പ്രവർത്തനങ്ങൾ കണ്ടെത്തുന്നു സമ്മാനം നൽകുന്നു.
* ബാലപ്രസിദ്ധീകരണങ്ങൾ.
* ഓരോ ക്ലാസിലും ആവശ്യമായ റിസോഴ്സ് പേഴ്സന്റെ സേവനം ലഭ്യമാക്കും.
{| class="wikitable mw-collapsible"
|+
!വിഷയം
!ആകെ ചെലവ്
!സ്രോതസ്സ്
|-
| rowspan="5" |ഇംഗ്ലീഷ് ദീർഘകാല /മധ്യകാല / ഹ്രസ്വകാല പ്രവർത്തനങ്ങൾ
| rowspan="5" |50000
|എസ് എസ് എ= 20000
|-
|പഞ്ചായത്ത് = 20000
|-
|പി ടി എ = 3000
|-
|സ്പോൺസർ = 5000
|-
|അധ്യാപകർ = 2000
|}
|}
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426653" എന്ന താളിൽനിന്ന് ശേഖരിച്ചത്