"ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:51, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''ബെസ്റ്റ് പിടിഎ അവാർഡ്''' | '''ബെസ്റ്റ് പിടിഎ അവാർഡ്''' | ||
2012- 13 വർഷത്തെ ബെസ്റ്റ് പിടിഎ അവാർഡ് നേടി പ്രൈമറി വിദ്യാലയത്തിൽ വണ്ടൂർ ജില്ലയിൽ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനവും നേടി.സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് സ്കൂളിനെ തേടിയെത്തിയത്.SSA, ഗ്രാമപഞ്ചായത്ത് ,എംഎൽഎ ഫണ്ട് എന്നിവയുടെ പിൻബലത്തിൽ മികച്ച പ്രവർത്തനമാണ് സ്കൂൾ പിടിഎ കാഴ്ചവെച്ചത്.ജനകീയ പങ്കാളിത്തത്തോടെ സ്കൂൾ കെട്ടിടം പണിതു പൂർത്തിയാക്കൽ ,സ്വന്തമായി ബസ് വാങ്ങൽ, കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന മൂലം ഉണ്ടായ അധിക തസ്തികയിലേക്കുള്ള അധ്യാപകരെനിയമിക്കൽ, പച്ചക്കറി കൃഷി വ്യാപന പദ്ധതിയായ കളിവിളതോട്ടം ,സ്കൂൾ കുടുംബങ്ങളുടെ സ്വാശ്രയ സമ്പാദ്യ പദ്ധതി ആയ കൂട്ടിനൊരോമനകുഞ്ഞാട്, രുചിഭേദം ഉച്ചഭക്ഷണ പദ്ധതി, ജില്ലയിലെ ആദ്യ എൽ.പി ജെ.ആർ.സി റെഡ്ക്രോസ് യൂണിറ്റ് തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. അധ്യാപക ദിനത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.ഈ അവാർഡ് തുക ഉപയോഗിച്ച് കുട്ടികളുടെ സർഗാത്മക പ്രകടനങ്ങൾ കാഴ്ച വെക്കുന്നതിനായി സ്റ്റേജ് നിർമ്മിച്ചു. ഇതു കൂടാതെ 2017- 18 ലും 2019-20 ലും സബ് ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് നമ്മുടെ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. 2017 -18 ലെ അവാർഡ് തുക ഉപയോഗിച്ച് ഓഡിറ്റോറിയത്തിൽ ഫാനുകൾ സജ്ജമാക്കാൻ കഴിഞ്ഞു. 2019- 20 ലെ അവാർഡു തുക ഉപയോഗിച്ച് അടച്ചുറപ്പുള്ള ടീവി സ്റ്റാൻഡ് നിർമിക്കാൻ കഴിഞ്ഞു. സ്കൂളിലെ എല്ലാ വികസന പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ പി.ടി.എയുടെ ശക്തമായ പിന്തുണയുണ്ടെന്ന് ഈ അംഗീകാരങ്ങൾ എല്ലാം തന്നെ തെളിയിക്കുന്നു. വിദ്യാലയത്തിലെ വളർച്ചയ്ക്ക് അധ്യാപകരോടൊപ്പം തന്നെ ഇറങ്ങി പ്രവർത്തിക്കുന്ന പി.ടി .എ കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ പി സ്കൂളിന്റെ ഒരു മികവ് തന്നെയാണ്.സംസ്ഥാനതലത്തിലും ,ജില്ലാതലത്തിലും, സബ്‍ജില്ലാ തലത്തിലും മൂന്നുതവണ ബെസ്റ്റ് പി.ടി.എ അവാർഡ് കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ അവാർഡ് തുക കൊണ്ട് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ | 2012- 13 വർഷത്തെ ബെസ്റ്റ് പിടിഎ അവാർഡ് നേടി പ്രൈമറി വിദ്യാലയത്തിൽ വണ്ടൂർ ജില്ലയിൽ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനവും നേടി.സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് സ്കൂളിനെ തേടിയെത്തിയത്.SSA, ഗ്രാമപഞ്ചായത്ത് ,എംഎൽഎ ഫണ്ട് എന്നിവയുടെ പിൻബലത്തിൽ മികച്ച പ്രവർത്തനമാണ് സ്കൂൾ പിടിഎ കാഴ്ചവെച്ചത്.ജനകീയ പങ്കാളിത്തത്തോടെ സ്കൂൾ കെട്ടിടം പണിതു പൂർത്തിയാക്കൽ ,സ്വന്തമായി ബസ് വാങ്ങൽ, കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന മൂലം ഉണ്ടായ അധിക തസ്തികയിലേക്കുള്ള അധ്യാപകരെനിയമിക്കൽ, പച്ചക്കറി കൃഷി വ്യാപന പദ്ധതിയായ കളിവിളതോട്ടം ,സ്കൂൾ കുടുംബങ്ങളുടെ സ്വാശ്രയ സമ്പാദ്യ പദ്ധതി ആയ കൂട്ടിനൊരോമനകുഞ്ഞാട്, രുചിഭേദം ഉച്ചഭക്ഷണ പദ്ധതി, ജില്ലയിലെ ആദ്യ എൽ.പി ജെ.ആർ.സി റെഡ്ക്രോസ് യൂണിറ്റ് തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. അധ്യാപക ദിനത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.ഈ അവാർഡ് തുക ഉപയോഗിച്ച് കുട്ടികളുടെ സർഗാത്മക പ്രകടനങ്ങൾ കാഴ്ച വെക്കുന്നതിനായി സ്റ്റേജ് നിർമ്മിച്ചു. ഇതു കൂടാതെ 2017- 18 ലും 2019-20 ലും സബ് ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് നമ്മുടെ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. 2017 -18 ലെ അവാർഡ് തുക ഉപയോഗിച്ച് ഓഡിറ്റോറിയത്തിൽ ഫാനുകൾ സജ്ജമാക്കാൻ കഴിഞ്ഞു. 2019- 20 ലെ അവാർഡു തുക ഉപയോഗിച്ച് അടച്ചുറപ്പുള്ള ടീവി സ്റ്റാൻഡ് നിർമിക്കാൻ കഴിഞ്ഞു. സ്കൂളിലെ എല്ലാ വികസന പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ പി.ടി.എയുടെ ശക്തമായ പിന്തുണയുണ്ടെന്ന് ഈ അംഗീകാരങ്ങൾ എല്ലാം തന്നെ തെളിയിക്കുന്നു. വിദ്യാലയത്തിലെ വളർച്ചയ്ക്ക് അധ്യാപകരോടൊപ്പം തന്നെ ഇറങ്ങി പ്രവർത്തിക്കുന്ന പി.ടി .എ കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ പി സ്കൂളിന്റെ ഒരു മികവ് തന്നെയാണ്.സംസ്ഥാനതലത്തിലും ,ജില്ലാതലത്തിലും, സബ്‍ജില്ലാ തലത്തിലും മൂന്നുതവണ ബെസ്റ്റ് പി.ടി.എ അവാർഡ് കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ അവാർഡ് തുക കൊണ്ട് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി. | ||
[[പ്രമാണം:48513 49.jpeg|ലഘുചിത്രം|2017- 18 ലെ വണ്ടൂർസബ്‍ജില്ലയിലെ ബെസ്റ്റ്പി.ടി.എ അവാർഡ് കരസ്ഥമാക്കി കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽ.പി സ്കൂൾ|പകരം=|250x250ബിന്ദു]][[പ്രമാണം:48513 50.jpeg|ലഘുചിത്രം|പകരം=|ശൂന്യം|മികച്ച പി.ടി.എ ക്കുള്ള അവാർഡ് വാങ്ങിയ വാർത്ത പത്രത്തിൽ]] | [[പ്രമാണം:48513 49.jpeg|ലഘുചിത്രം|2017- 18 ലെ വണ്ടൂർസബ്‍ജില്ലയിലെ ബെസ്റ്റ്പി.ടി.എ അവാർഡ് കരസ്ഥമാക്കി കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽ.പി സ്കൂൾ|പകരം=|250x250ബിന്ദു]][[പ്രമാണം:48513 50.jpeg|ലഘുചിത്രം|പകരം=|ശൂന്യം|മികച്ച പി.ടി.എ ക്കുള്ള അവാർഡ് വാങ്ങിയ വാർത്ത പത്രത്തിൽ]] |