"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:24, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(VANAM) |
No edit summary |
||
വരി 22: | വരി 22: | ||
=== '''വിദ്യാവനം''' === | === '''വിദ്യാവനം''' === | ||
[[പ്രമാണം:4803803.jpg|ലഘുചിത്രം|147x147ബിന്ദു|'''വിദ്യാവനം ഡിജിറ്റൽ പ്ലാന്റ് ലൈബ്രറി''']] | |||
വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിദ്യാവനം സ്കൂളിന്റെ അഭിമാനമായ പദ്ധതിയാണ്. സ്കൂളിൽ 10 സെന്റോളം സ്ഥലത്താണ് വിദ്യാവനം സ്ഥിതി ചെയ്യുന്നത്. വിദ്യാവനത്തിലെ ഓരോ മരത്തെയും സസ്യജാലങ്ങളെയും കുറിച്ചറിയാൻ ഡിജിറ്റൽ ലൈബ്രറി സംവിധാനവും നിലവിലുണ്ട്.വിദ്യാലയങ്ങളിൽ വളരെചുരുങ്ങിയ സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യമുള്ള അതിസാന്ദ്രതയിലും അതീവ ജൈവവൈവിധ്യത്തോടും നട്ടു വളർത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങൾ. വിദ്യാർഥികളിൽ ജൈവവൈവിധ്യ സംരക്ഷണ അവബോധം ഉണർത്തുന്നതിനും വനവത്ക്കരണ, വനസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് വിദ്യാലയങ്ങളിലെ ഫോറസ്ട്രി ക്ലബുകളിലൂടെ വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്. | വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിദ്യാവനം സ്കൂളിന്റെ അഭിമാനമായ പദ്ധതിയാണ്. സ്കൂളിൽ 10 സെന്റോളം സ്ഥലത്താണ് വിദ്യാവനം സ്ഥിതി ചെയ്യുന്നത്. വിദ്യാവനത്തിലെ ഓരോ മരത്തെയും സസ്യജാലങ്ങളെയും കുറിച്ചറിയാൻ ഡിജിറ്റൽ ലൈബ്രറി സംവിധാനവും നിലവിലുണ്ട്.വിദ്യാലയങ്ങളിൽ വളരെചുരുങ്ങിയ സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യമുള്ള അതിസാന്ദ്രതയിലും അതീവ ജൈവവൈവിധ്യത്തോടും നട്ടു വളർത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങൾ. വിദ്യാർഥികളിൽ ജൈവവൈവിധ്യ സംരക്ഷണ അവബോധം ഉണർത്തുന്നതിനും വനവത്ക്കരണ, വനസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് വിദ്യാലയങ്ങളിലെ ഫോറസ്ട്രി ക്ലബുകളിലൂടെ വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്. | ||