Jump to content
സഹായം

"ഗവ. യു പി സ്കൂൾ, വരേണിക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}സയൻസ് ക്ലബ്ബ്
<nowiki>*</nowiki> മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാനുതകുന്ന തരത്തിൽ മലയാളത്തിളക്കം എന്ന പരിപാടി നടത്തുന്നു . അത് കുട്ടികൾക്ക് ചിഹ്നങ്ങൾ, അക്ഷരങ്ങൾ എന്നിവ ഉറയ്ക്കാൻ സഹായകമാവുന്നു.
 
<nowiki>*</nowiki> ഇംഗ്ലീഷ് ഭാഷാ ശേഷി വികാസം ( സംസാരിക്കാനും എഴുതുവാനും വായിക്കുവാനും) മുന്നിൽ കണ്ട് ഹലോ ഇംഗ്ലീഷ്, English fest ,തുടങ്ങിയ പ്രോഗ്രാമുകൾ വിഭാവനം ചെയ്തു വരുന്നു.
 
<nowiki>*</nowiki> കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രത്യേക പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ടാലൻ്റ് ലാബ് ക്രമീകരിച്ചിട്ടുണ്ട്.
 
<nowiki>*</nowiki> ഗണിത വിഷയങ്ങളിൽ കുട്ടികൾ ആർജിക്കേണ്ട ശേഷി ക ൾ ഉറപ്പിക്കാനുതകുന്ന പദ്ധതികളാണ്. ഗണിത വിജയം ഗണിതം മധുരം.
 
<nowiki>*</nowiki>ICT അധിഷ്ഠിതമായ പഠനം ഉറപ്പാക്കിയാണ്‌ മുന്നോട്ട് പോകുന്നത്.കൂടാതെ മുഴുവൻ കുട്ടികൾക്കും കുറ്റമറ്റ രീതിയിൽ കായിക വിദ്യാഭ്യാസം ഉറപ്പാക്കി മുന്നോട്ട് പോവാൻ സാധിക്കുന്നുണ്ട്. സ്കൂൾ തലത്തിൽ ക്ലബുകൾ രൂപീകരിച്ചിട്ടുണ്ട്.{{PSchoolFrame/Pages}}സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ അധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനം നടത്തി വരുന്നു. അയൽ സഭ സന്ദർശനം, ഭവന സന്ദർശനം, സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ,ഗ്രാമസഭ സർവ്വേകൾ തുടങ്ങിയവ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നു.സാമൂഹിക ശാസ്ത്ര ദിനാചരണങ്ങൾ ആകർഷകമാക്കുന്നു.ക്വിസ്, ചുവർ പത്രിക, സ്കിറ്റ്, റാലി തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.

51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425252" എന്ന താളിൽനിന്ന് ശേഖരിച്ചത്