Jump to content
സഹായം

"എം .ജി .യു .പി .എസ്സ് പ്രക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 94: വരി 94:
#
#
==മികവുകൾ==
==മികവുകൾ==
ഉപജില്ലാ തല ശാസ്ത്ര, കലാകായിക മേളകളിൽ  കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ എല്ലാ വർഷവും ലഭിക്കാറുമുണ്ട് .
ഉപജില്ലാതല സംസ്കൃതം സ്കോളർഷിപ്പിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും  അവർക്ക്  സ്കോളർഷിപ്പ് ലഭിക്കുന്നുമുണ്ട്.
2021-2022 അധ്യയന വർഷവും നിരവധി മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ സമ്മാനാർഹരായി.
ശിശുദിന പ്രസംഗ മത്സരം 2021-22 സബ്ജില്ല ഒന്നാം സ്ഥാനം .
വിദ്യാരംഗം പ്രസംഗ മത്സരം സബ് ജില്ല ഒന്നാം സ്ഥാനം
ഗാന്ധി പ്രശ്നോത്തരി
2020 -21 സബ്ജില്ല ഒന്നാം സ്ഥാനം
KPSTA സ്വദേശ് ക്വിസ് മത്സരം 2021-22 സബ്‌ജില്ല മൂന്നാം സ്ഥാനം
.
ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മിഷൻ പ്രസംഗ മത്സരം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും
സമഗ്ര ശിക്ഷാ അഭിയാൻ
RAA (രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ) BRC ക്വിസ് മത്സരം 2021 -22 സബ്ജില്ല മൂന്നാം സ്ഥാനം എന്നിവ ഈ വർഷത്തെ നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ്.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425167" എന്ന താളിൽനിന്ന് ശേഖരിച്ചത്