Jump to content
സഹായം

"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 7: വരി 7:


==== ഷോർട് ഫിലിം ====
==== ഷോർട് ഫിലിം ====
കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേ
തൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത് എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ്
സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി.
[[പ്രമാണം:16341 22.jpeg|ലഘുചിത്രം|ഷോർട്ഫിലിം]]
[[പ്രമാണം:16341 22.jpeg|ലഘുചിത്രം|ഷോർട്ഫിലിം]]


കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത് എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ് സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി.
 
 
 




വരി 20: വരി 27:


==== വിത്തും കൈക്കോട്ടും ====
==== വിത്തും കൈക്കോട്ടും ====
കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കൽ ലക്ഷ്യമിട്ട് അത്തുതോളി കടങ്ങിയ പരിപാടിയാണ് വിത്തും കൈക്കോട്ടും.സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ശ്രീ.ഏ.കെ ശശീന്ദ്രൺ തുടക്കമിട്ട ഈ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും അദ്ധ്യാപകരുടെയും വീടുകളിൽ പച്ചക്കറി കൃഷി നടത്തുകയുണ്ടായി.ഈ വർഷവും പദ്ധതി തുടരുകയാണ്.
കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കൽ ലക്ഷ്യമിട്ട് അത്തുതോളി കടങ്ങിയ പരിപാടിയാണ് വിത്തും കൈക്കോട്ടും.സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ശ്രീ.ഏ.കെ ശശീന്ദ്രൺ തുടക്കമിട്ട ഈ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും  
 
അദ്ധ്യാപകരുടെയും വീടുകളിൽ പച്ചക്കറി കൃഷി നടത്തുകയുണ്ടായി.ഈ വർഷവും പദ്ധതി തുടരുകയാണ്.
[[പ്രമാണം:16341 28.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:16341 28.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
പ്രമാണം=16341 28.jpg
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425083" എന്ന താളിൽനിന്ന് ശേഖരിച്ചത്