Jump to content
സഹായം

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:

ഒപ്പം ഒരു ദിവസം ഒരു ഹിന്ദി വാർത്തയും വായിച്ച് അവതരിപ്പിക്കുന്നു. ഹിന്ദി കൂടുതൽ കേൾക്കാനായി ഹിന്ദി വാർത്ത , ഹിന്ദി കാർട്ടൂൺ മുതലായവ കുട്ടികൾ കാണാൻ പ്രേരിപ്പിക്കുന്നു. ഇതിന്റെ ഫലമായി നിരവധി കുട്ടികൾ ഹിന്ദിയിൽ മെച്ചപ്പെട്ടു. Up വിഭാഗം ഹിന്ദി  അധ്യാപകരായ രാജു . വി,  സുനിൽകുമാർ എന്നിവർ നേതൃത്ത്വം നൽകുന്നു.

=== വീട്ടിൽ ഒരു ഗണിതലാബ് ===
[[പ്രമാണം:34024 up maths2.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
വീട്ടിൽ ഒരു ഗണിതലാബ് എന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ഗണിതാശയം ഉറപ്പിക്കുന്നതിനും പരിശീലിക്കുന്നതിനും സാമഗ്രികളുടെ സഹായത്തോടെ രക്ഷിതാക്കൾക്കായി ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതിൽ നിന്നും രക്ഷിതാക്കൾ ഉൾക്കൊണ്ട കാര്യങ്ങൾ അവരുടെ സഹായത്തോടെ ചെയ്ത് വീട്ടിൽ ഗണിതലാബ് സജ്ജീകരിച്ചു.

==വിവിധ ദിനാചരണങ്ങൾ==
==വിവിധ ദിനാചരണങ്ങൾ==
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.
1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1424721" എന്ന താളിൽനിന്ന് ശേഖരിച്ചത്