"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ചരിത്രം (മൂലരൂപം കാണുക)
22:50, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→മർകസു സഖാഫത്തി സുന്നിയ്യ
വരി 29: | വരി 29: | ||

മർകസു സഖാഫത്തി സുന്നിയ്യ അറിവും അനുഭൂതിയുമാണ്.പ്രധാനമായും പ്രതിനിധാനം ചെയ്യുന്നത്. അറിവിൻ്റെ വെളിച്ചവും ആത്മീയതയുടെയും ജീവിത സം പ്ത്രി പ്തി യുടെ അനുഭൂതിയും.വളരുന്ന ലോകത്തെക്കുറിച്ചുള്ള അറിവാണ് വ്യക്തിയെ പൂർണതയിലേക്ക് നയിക്കുന്നത്. എല്ലാവർക്കും ഒരുപോലെ ജ്ഞാനവും അവസരവും നൽകുന്ന സമാനതകളില്ലാത്ത വൈജ്ഞാനിക കേന്ദ്രമാണ് മർകസ്.സ്വപ്നസാക്ഷാത്കാരത്തിന്റെ സുവർണനിമിഷങ്ങളാണ് മർകസ് സ്വന്തമാ ക്കിയത്. അനാഥർക്കും, അഗതികൾക്കും പ്രതീക്ഷയുടെ പ്രകാശം പ്രദാനം ചെയ്യാൻ മർകസിനു സാധിച്ചു. കുട്ടികളുടെ വളരുന്ന മനസ്സിനെ സർഗാത്മകമായി സ്വാധീനിക്കുകയും, ഉയർച്ചകളിലേക്ക് എത്തിക്കുകയുമാണ് മർകസിന്റെ ദൗത്യം.മർകസിന്റെ സമ്പൂർണ സംരക്ഷണത്തിലാണ് അനേകം കുട്ടികൾ വളരുന്നത്. അവരുടെ മികച്ച വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുകയാണ് മർകസിന്റെ ലക്ഷ്യം. ജീവിതസാഫല്യത്തിന്റെ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മർകസിനുകഴിഞ്ഞു.

മർകസു സഖാഫത്തി സുന്നിയ്യ അറിവും അനുഭൂതിയുമാണ്.പ്രധാനമായും പ്രതിനിധാനം ചെയ്യുന്നത്. അറിവിൻ്റെ വെളിച്ചവും ആത്മീയതയുടെയും ജീവിത സം പ്ത്രി പ്തി യുടെ അനുഭൂതിയും.വളരുന്ന ലോകത്തെക്കുറിച്ചുള്ള അറിവാണ് വ്യക്തിയെ പൂർണതയിലേക്ക് നയിക്കുന്നത്. എല്ലാവർക്കും ഒരുപോലെ ജ്ഞാനവും അവസരവും നൽകുന്ന സമാനതകളില്ലാത്ത വൈജ്ഞാനിക കേന്ദ്രമാണ് മർകസ്.സ്വപ്നസാക്ഷാത്കാരത്തിന്റെ സുവർണനിമിഷങ്ങളാണ് മർകസ് സ്വന്തമാ ക്കിയത്. അനാഥർക്കും, അഗതികൾക്കും പ്രതീക്ഷയുടെ പ്രകാശം പ്രദാനം ചെയ്യാൻ മർകസിനു സാധിച്ചു. കുട്ടികളുടെ വളരുന്ന മനസ്സിനെ സർഗാത്മകമായി സ്വാധീനിക്കുകയും, ഉയർച്ചകളിലേക്ക് എത്തിക്കുകയുമാണ് മർകസിന്റെ ദൗത്യം.മർകസിന്റെ സമ്പൂർണ സംരക്ഷണത്തിലാണ് അനേകം കുട്ടികൾ വളരുന്നത്. അവരുടെ മികച്ച വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുകയാണ് മർകസിന്റെ ലക്ഷ്യം. ജീവിതസാഫല്യത്തിന്റെ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മർകസിനുകഴിഞ്ഞു.

[[പ്രമാണം:26009markaz.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:26009markaz.jpg|വലത്ത്|ചട്ടരഹിതം]] | ||
സ്ത്രീ വിദ്യാഭ്യാസ രംഗത്തും മർകസ് മുന്നിൽ തന്നെയാണ്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള വഴികൾ മർകസ് തുറന്നു നൽകിയിട്ടുണ്ട്.പന്ത്രണ്ടാ യിരത്തോളം മതപണ്ഡിതരെയാണ് മർകസ് വാർത്തെടുത്ത്, സഖാഫികൾ ഇന്നു ലോകത്തിന്റെ പല ഭാഗങ്ങളിലായി സേവനം അനു ഷ്ടിക്കുകയാണവർ .ദിവ്യമായ ഇസ്ലാം മത പഠനം ലോകത്തിന്റെ എല്ലാ കൊണ് കളിലും പങ്കിടുന്നതിൽ പ്രതിഭാശാലികളായ പണ്ഡിതന്മാർ നിർവഹിക്കുന്ന ദൗത്യം ചെറുതല്ല. യഥാർത്ഥ ഇസ്‌ലാമി ൻറ സൗന്ദര്യത്തെ വൈജ്ഞാനിക വിനിമയങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരാണ് അവർ.അക്കാദമിക നിലവാരമുള്ള അനവധി സ്കൂളുകൾ മർകസിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ലക്ഷ്യബോധത്തോടെയുള്ള ഉയർന്ന വിദ്യാഭ്യാസം ആധുനിക സൗകര്യങ്ങളോടെ നേടിയെടുക്കാനുള്ള സംവിധാനങ്ങളാണ് ഈ സ്ഥാപനങ്ങൾഉന്നത വിദ്യാഭ്യാസമേഖലകളിലും മർകസ് നിരവധി സ്ഥാപനങ്ങൾ നടത്തു ന്നുണ്ട്. മികച്ച നിലവാരമുള്ള പഠനരീതിയിലും, അച്ചടക്കത്തിന്റെ കാര്യത്തിലും മുന്നിലാണ് ഈ സ്ഥാപനങ്ങൾ |
സ്ത്രീ വിദ്യാഭ്യാസ രംഗത്തും മർകസ് മുന്നിൽ തന്നെയാണ്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള വഴികൾ മർകസ് തുറന്നു നൽകിയിട്ടുണ്ട്.പന്ത്രണ്ടാ യിരത്തോളം മതപണ്ഡിതരെയാണ് മർകസ് വാർത്തെടുത്ത്, സഖാഫികൾ ഇന്നു ലോകത്തിന്റെ പല ഭാഗങ്ങളിലായി സേവനം അനു ഷ്ടിക്കുകയാണവർ .ദിവ്യമായ ഇസ്ലാം മത പഠനം ലോകത്തിന്റെ എല്ലാ കൊണ് കളിലും പങ്കിടുന്നതിൽ പ്രതിഭാശാലികളായ പണ്ഡിതന്മാർ നിർവഹിക്കുന്ന ദൗത്യം ചെറുതല്ല. യഥാർത്ഥ ഇസ്‌ലാമി ൻറ സൗന്ദര്യത്തെ വൈജ്ഞാനിക വിനിമയങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരാണ് അവർ.അക്കാദമിക നിലവാരമുള്ള അനവധി സ്കൂളുകൾ മർകസിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ലക്ഷ്യബോധത്തോടെയുള്ള ഉയർന്ന വിദ്യാഭ്യാസം ആധുനിക സൗകര്യങ്ങളോടെ നേടിയെടുക്കാനുള്ള സംവിധാനങ്ങളാണ് ഈ സ്ഥാപനങ്ങൾഉന്നത വിദ്യാഭ്യാസമേഖലകളിലും മർകസ് നിരവധി സ്ഥാപനങ്ങൾ നടത്തു ന്നുണ്ട്. മികച്ച നിലവാരമുള്ള പഠനരീതിയിലും, അച്ചടക്കത്തിന്റെ കാര്യത്തിലും മുന്നിലാണ് ഈ സ്ഥാപനങ്ങൾ

സ്കൂളുകൾ, ദഅവ കോളജുകൾ, സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, മത ഭൗതിക സമ ന്വയ വിദ്യാഭ്യാസ സംവിധാനങ്ങൾ തുടങ്ങി നൂറുകണക്കിന് വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് 21 സംസ്ഥാനങ്ങളിലായി മർകസ് നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ സമ ഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് സ്ഥാപിക്കപ്പെട്ട മഹത്തായൊരു ശൃംഖ ല യാണ് മർകസ്.രാജ്യത്തുടനീളമുള്ള മതവിശ്വാസികൾക്ക് വിജ്ഞാനവും വിവേകവും ഗ്രഹി ക്കാനുള്ള ഒരിടമാണ് മർകസ്. ബഹുസ്വരതയിൽ അതിഷ്ഠിതമായ ദർശനമാണ് എന്നും മർകസ് ഉയർത്തിപിടിക്കുന്നത്.വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ പിന്തുണയോടൊപ്പം തന്നെ സാമൂഹിക വികസന രംഗത്തും ഫലപ്രദമായ ഇടപെടലുകളും, സംഭാവനകളും മർകസ് സമർപ്പിക്കുന്നുണ്ട്. |
സ്കൂളുകൾ, ദഅവ കോളജുകൾ, സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, മത ഭൗതിക സമ ന്വയ വിദ്യാഭ്യാസ സംവിധാനങ്ങൾ തുടങ്ങി നൂറുകണക്കിന് വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് 21 സംസ്ഥാനങ്ങളിലായി മർകസ് നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ സമ ഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് സ്ഥാപിക്കപ്പെട്ട മഹത്തായൊരു ശൃംഖ ല യാണ് മർകസ്.രാജ്യത്തുടനീളമുള്ള മതവിശ്വാസികൾക്ക് വിജ്ഞാനവും വിവേകവും ഗ്രഹി ക്കാനുള്ള ഒരിടമാണ് മർകസ്. ബഹുസ്വരതയിൽ അതിഷ്ഠിതമായ ദർശനമാണ് എന്നും മർകസ് ഉയർത്തിപിടിക്കുന്നത്.വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ പിന്തുണയോടൊപ്പം തന്നെ സാമൂഹിക വികസന രംഗത്തും ഫലപ്രദമായ ഇടപെടലുകളും, സംഭാവനകളും മർകസ് സമർപ്പിക്കുന്നുണ്ട്.

കഷ്ടതകൾ നിറഞ്ഞ ലക്ഷകണക്കിന് ജീവിതങ്ങൾക്ക് ആശ്വാസം പകരാൻ മർകസിന്റെ പുണ്യ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഭവനരഹിതർക്ക് വീട്, ഭക്ഷ്യ വസ്ത്ര വിഭവ വിതരണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയ അനേകം പദ്ധതികൾ രാജ്യത്താകെ വിജയകരമായി നടപ്പാക്കുന്നതിൽ മർകസ് വിജയിച്ചു.മർകസിന്റെ അതിനൂതനമായ വളർച്ചയാണ് നോളജ് സിറ്റി പോലുള്ള അദ്വിതീയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന് നിമിത്തമായത് ആത്മീയ പണ്ഡിതന്മാരുടെയും വിശ്വാസികളുടെയും നിറഞ്ഞ പിന്തുണയും അകമഴിഞ്ഞ സംഭാവനകളുമാണ്. മികച്ച ഭാവിക്കായി ഇനിയും കൈകോർത്തു മുന്നേറാം. ലോക രക്ഷിതാവായ അല്ലാഹു എല്ലാവർക്കും വലിയ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. |
കഷ്ടതകൾ നിറഞ്ഞ ലക്ഷകണക്കിന് ജീവിതങ്ങൾക്ക് ആശ്വാസം പകരാൻ മർകസിന്റെ പുണ്യ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഭവനരഹിതർക്ക് വീട്, ഭക്ഷ്യ വസ്ത്ര വിഭവ വിതരണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയ അനേകം പദ്ധതികൾ രാജ്യത്താകെ വിജയകരമായി നടപ്പാക്കുന്നതിൽ മർകസ് വിജയിച്ചു.മർകസിന്റെ അതിനൂതനമായ വളർച്ചയാണ് നോളജ് സിറ്റി പോലുള്ള അദ്വിതീയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന് നിമിത്തമായത് ആത്മീയ പണ്ഡിതന്മാരുടെയും വിശ്വാസികളുടെയും നിറഞ്ഞ പിന്തുണയും അകമഴിഞ്ഞ സംഭാവനകളുമാണ്. മികച്ച ഭാവിക്കായി ഇനിയും കൈകോർത്തു മുന്നേറാം. ലോക രക്ഷിതാവായ അല്ലാഹു എല്ലാവർക്കും വലിയ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.