"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:38, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 20222020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ
(പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു.) |
(2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ) |
||
വരി 297: | വരി 297: | ||
ലോകമനുഷ്യാവകാശദിനം ലോകം ഓരോ മനുഷ്യനെയും അവകാശങ്ങൾ ഓർക്കുന്ന ദിനം മാത്രമല്ല ഒരു മനുഷ്യനും തൻ്റെ അവകാശങ്ങൾ ലോകത്തെ ഓർമിപ്പിക്കുന്ന ദിനം കൂടിയാണിന്ന്. | ലോകമനുഷ്യാവകാശദിനം ലോകം ഓരോ മനുഷ്യനെയും അവകാശങ്ങൾ ഓർക്കുന്ന ദിനം മാത്രമല്ല ഒരു മനുഷ്യനും തൻ്റെ അവകാശങ്ങൾ ലോകത്തെ ഓർമിപ്പിക്കുന്ന ദിനം കൂടിയാണിന്ന്. | ||
== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
{| class="wikitable" | |||
!ഡ്യൂട്ടി | |||
!അധ്യാപകർ | |||
|- | |||
|ഹെഡ്മാസ്റ്റർ | |||
|ശ്രീ.ബിജു മാത്യു | |||
|- | |||
|സീനിയർ അദ്ധ്യാപിക | |||
|ശ്രീമതി. റാണി പി.സി | |||
|- | |||
|സ്റ്റാഫ് സെക്രട്ടറി | |||
|ശ്രീമതി.സ്‌മിത തോമസ് | |||
|- | |||
|SRG കൺവീനേഴ്‌സ് | |||
|ശ്രീമതി.സോണിയ മാത്യു, ശ്രീമതി.ജോയ്സി ജോർജ് | |||
|- | |||
|ഉച്ചഭക്ഷണം | |||
|ശ്രീ ആന്റണി എം എം , ശ്രീമതി.സ്‌മിത ഇ കെ , ശ്രീ. ഷിനറ്റ് പാപ്പച്ചൻ | |||
|- | |||
|പ്രഭാത ഭക്ഷണം | |||
|ശ്രീമതി.നീതു , സിസ്റ്റർ റ്റിൽസി, ശ്രീ ഷിനറ്റ് പാപ്പച്ചൻ | |||
|- | |||
|സ്‌കൗട്ട് | |||
|ശ്രീമതി.അൻസാ ജെയ്സ്ൻ,ഷാജി എ.റ്റി | |||
|- | |||
|ജെ.ആർ.സി | |||
|ശ്രീമതി.ജോയ്സി ജോർജ്, ലിൻഷ തോമസ്, സി. ലിസി കെ ജെ | |||
|- | |||
|പ്രവർത്തി പരിചയം | |||
|റാണി പി.സി, സി. റ്റിൽസി | |||
|- | |||
|കലാമേള | |||
|ശ്രീമതി.ജോയ്സി ജോർജ്, ധന്യ സഖറിയാസ്, ലിൻഷ തോമസ്, സി. രാഗിന് ജോർജ് | |||
|- | |||
|സ്പോർട്സ് | |||
|ആന്റണി എം.എം, ശ്രീമതി ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു, ഷാജി എ ടി | |||
|- | |||
|ലൈബ്രറി | |||
|ശ്രീമതി ആയിഷ എ ടി , ശ്രീമതി മഹേശ്വരി, ശ്രീമതി ബിനിഷ റോബിൻ | |||
|- | |||
|ഗോത്രസാരഥി | |||
|ശ്രീ. ആന്റണി എം.എം, ശ്രീ ഷിനറ്റ് പാപ്പച്ചൻ | |||
|- | |||
|നോഡൽ ഓഫീസർ | |||
|ശ്രീമതി ക്ലിസ്സീന ഫിലിപ്പ് | |||
|- | |||
|ഐ.ഇ.ഡി.സി | |||
|ശ്രീമതി റാണി പി.സി | |||
|- | |||
|സ്കൂൾ ബസ് | |||
|സി.മിനി ജോസഫ് | |||
|- | |||
|ടാലന്റ് ലാബ് | |||
|അൻസ ജെയ്സൻ | |||
|- | |||
|വിദ്യാരംഗം | |||
|ധന്യ സഖറിയാസ്, ശ്രീ ആന്റണി എം.എം,ശ്രീമതി.ജോയ്സി ജോർജ് | |||
|- | |||
|നല്ലപാഠം | |||
|ശ്രീമതി ധന്യ സഖറിയാസ്, ശ്രീ ആന്റണി എം.എം | |||
|- | |||
|പി.എസ്.ഐ.റ്റി.സി | |||
|ശ്രീമതി ധന്യ സഖറിയാസ് | |||
|} | |||
'''ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ ആരംഭം- June 1''' | |||
ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ് യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി, ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് അധ്യാപകർ കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ കുട്ടികളുടെയും സർവ്വേ പൂർത്തിയാക്കി അവരുടെ വീടുകളിലെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നവരുടെ ലഭ്യത ഉറപ്പുവരുത്തുകയും, അവ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ മറ്റു മാർഗങ്ങൾ സജീകരിക്കുകയും ചെയ്തു. എല്ലാ കോളനികളിലും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും, കുട്ടികൾക്കായി പൊതുവായി ടി വി സജീകരിക്കുകയും ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുടെ അറ്റെൻഡൻസ് ഓൺലൈൻ ആയി രേഖപ്പെടുത്തി പോരുകയും ചെയുന്നു. | |||
കോളനികളിൽ അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. | |||
'''ഓൺലൈൻ ദിനാചരണങ്ങൾ''' | |||
'''ജൂൺ 5- ലോക പരിസ്ഥിതി ദിനം''' | |||
വീടുകളിൽ കൂടുതൽ സമയം ചിലവഴിച്ചുകൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ കുട്ടികൾക്കൊരു അവസരം ലഭിച്ചു. സ്കൂൾ തലത്തിൽ ഓൺലൈൻ ആയി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും കുട്ടികൾ അതിൽ ഏറ്റവും സന്തോഷത്തോടെ പങ്കാളികളാവുകയും ചെയ്തു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ തങ്ങളുടെ ക്ലാസ് അധ്യാപകർക്കു പോസ്റ്റർ അയച്ചുകൊടുക്കുകയും അവയിൽ നിന്നും സ്കൂൾ തലത്തിലെ മികച്ചവ തിരന്നെടുക്കുകയും ചെയ്തു. മരവും ചെടികളും നേടാതെ എന്ത് പരിസ്ഥിതി ദിനാചരണം!! ഒട്ടും ആവേശം ചോരാതെ കുട്ടികൾ എല്ലാവരും ഇത്തവണ തങ്ങളുടെ കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തി തങ്ങളുടെ വീടിന്റെ പരിസരങ്ങളിൽ ചെടികളും, മരവും എല്ലാം നട്ടു. | |||
വീട്ടിലിരുന്നു ഒരു പരിസ്ഥിതി ദിനാചരണം | |||
'''ജൂലൈ 11 - ലോക ജനസംഖ്യ ദിനം''' | |||
ലോക ജനസംഖ്യ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഓൺലൈൻ ക്വിസ് മത്സരത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. | |||
കുട്ടികളുടെ കല സൃഷ്ടികളിലൂടെ | |||
'''LSS, USS- ഉന്നത വിജയം നേടിയ സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് അഭിനന്ദനങ്ങൾ''' | |||
2020-21 LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ | |||
LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ | |||
'''ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ''' | |||
ഒരു കെട്ട കാലത്തിന്റെ വല്ലാത്ത ദിനങ്ങളിലൂടെ ആണ് നാം കടന്നുപോകുന്നത്. ലോക്ക്ഡൗൺ സൃഷ്ട്ടിച്ച ആകുലതകളും പ്രതിസന്ധികളും തരണം ചെയ്ത നമ്മുടെ സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും അതിജീവനത്തിന്റെ ആത്മാവിഷ്കാരമായ കുറിപ്പുകൾ ചേർത്ത് നെയ്തെടുത്ത ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ ജൂലൈ - നു ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രസിദ്ധീകരിച്ചു. ഈ മാഗസിൻ സെന്റ് തോമസ് സ്കൂളിലെ കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും കൊറോണ കാലത്തെ അതിജീവനത്തിന്റെ കുറിപ്പുകളാണിവ. വിട്ടുകൊടുക്കാനും, തോറ്റു കൊടുക്കാനുമുള്ളതല്ല നമ്മുടെ ജീവിതം, മറിച്ചു പൊരുതി നേടാനും, വിജയിച്ചു കയറാനുള്ളതുമാണെന്നു സന്ദേശം നൽകുന്ന സൃഷ്ടികളുടെ ഒരു സമാഹാരമാണ് ഈ മാഗസിൻ. | |||
'''Inspire award Selection''' | |||
സെന്റ് തോമസ് A.U.P സ്കൂളിനും അഭിമാന നിമിഷം.. Govt. of India, Ministry of Science and Technology, 2020-21 വർഷത്തെ Inspire അവാർഡിനായി St.Thomas A.U.P സ്കൂളിലെ വിദ്യാർത്ഥികളായ Sharon Shibu, Albin Bilgy,Alan Shiju, Sobin Scaria എന്നിവരുടെ ആശയം തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളെ ഇതിനായി ഒരുക്കിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ. |