Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

413 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
(ചെ.)
വരി 102: വരി 102:
* ഹയർസെക്കണ്ടറിയിൽ ആധുനിക സൗകര്യത്തോട് കൂടിയ ലാബ് സംവിധാനം
* ഹയർസെക്കണ്ടറിയിൽ ആധുനിക സൗകര്യത്തോട് കൂടിയ ലാബ് സംവിധാനം
* ഹയർസെക്കണ്ടറിയിൽ പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോട് കൂടി നിർമ്മിച്ച ഓഡിറ്റോറിയം / ക്ലാസ് റൂം
* ഹയർസെക്കണ്ടറിയിൽ പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോട് കൂടി നിർമ്മിച്ച ഓഡിറ്റോറിയം / ക്ലാസ് റൂം
* ഹയർസെക്കണ്ടറിയിൽ 3 ക്ലാസ് മുറികൾ ടൈൽ പതിച്ചു. ഹൈസ്കൂളിൽ 5 ക്ലാസ് മുറികൾ രക്ഷിതാക്കളുടെ സഹകരണത്തോടെ ടൈൽ പതിച്ച് ഭംഗിയാക്കി.
* വിദ്യാലയത്തിലെ മുഴുവൻ ക്ലാസുകളിലും നിലം  ടൈൽ പതിച്ചു ഭംഗിയാക്കി.
* ഹയർസെക്കണ്ടറിയിൽ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, ഗ്രീൻ ബോർഡ് എന്നിവ സ്ഥാപിച്ചു.  
* വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, ഗ്രീൻ ബോർഡ് എന്നിവ സ്ഥാപിച്ചു.
* കലാ കായിക ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ നമുക്ക് സാധിച്ചു.
* കലാ കായിക ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ നമുക്ക് സാധിച്ചു.
* ഹയർസെക്കണ്ടറിയിൽ കരുത്ത്, സൗഹൃദ ക്ലബ്, കരിയർ ഗൈഡൻസ് യൂണിറ്റ്, അസാപ്പ് എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
* ഹയർസെക്കണ്ടറിയിൽ കരുത്ത്, സൗഹൃദ ക്ലബ്, കരിയർ ഗൈഡൻസ് യൂണിറ്റ്, അസാപ്പ് എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
വരി 110: വരി 110:
* ഓരോ വർഷവും 80ശതമാനത്തിൽ കൂടുതൽ വിജയം നേടാൻ കഴിഞ്ഞു.
* ഓരോ വർഷവും 80ശതമാനത്തിൽ കൂടുതൽ വിജയം നേടാൻ കഴിഞ്ഞു.
* ഹൈസ്കൂളിൽ 40അംഗങ്ങളുള്ള ജൂനിയർ റെഡ് ക്രോസ് പ്രവർത്തിച്ചു വരുന്നു.
* ഹൈസ്കൂളിൽ 40അംഗങ്ങളുള്ള ജൂനിയർ റെഡ് ക്രോസ് പ്രവർത്തിച്ചു വരുന്നു.
* വിദ്യാലയത്തിലെ ഐ.ടി കൂട്ടായ്മ - ലിറ്റിൽ കൈറ്റ്സ് വിജയകരമായി പ്രവർത്തിച്ചുവരുന്നു.
* കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി തോട്ടം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
* കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി തോട്ടം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
* ഹൈസ്കൂളിൽ നിലവിൽ ഒരു സ്മാർട്ട് ക്ലാസ് മുറിയാണ് ഉള്ളത്. 5 ക്ലാസ് മുറികൾ സ്മാർട്ടാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നമുക്ക് ഫലപ്രദമാക്കാൻ സാധിച്ചു.
* ഹൈസ്കൂളിൽ നിലവിൽ ഒരു സ്മാർട്ട് ക്ലാസ് മുറിയാണ് ഉള്ളത്. മുഴുവൻ ക്ലാസ് മുറികൾ സ്മാർട്ടാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നമുക്ക് ഫലപ്രദമാക്കാൻ സാധിച്ചു.
* പഠനത്തിലും മാനസിക വികാസത്തിലും തുല്യ അവസരം ഉറപ്പു വരുത്തുന്നതിന് വേണ്ടി വിദ്യാർഥികളുടെ സർഗാത്മക രചനകൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം വിദ്യാലയത്തെ കുട്ടികളുടെ കലാകേന്ദ്രമാക്കി മാറ്റി കുട്ടികളിലെ കലാഭിരുചി വളർത്തുന്നതിന് നാടക പരിശീലനം, കോൽക്കളി, നാടൻപാട്ട്, ശബ്‌ദാനുകരണം കൂടാതെ കുട്ടികൾക്കും അധ്യാപകർക്കും വയറ്ംഗ്, പ്ലംബിംഗ്, പാചകം എന്നിവ പരിശീലിപ്പിക്കുന്നുണ്ട്
* പഠനത്തിലും മാനസിക വികാസത്തിലും തുല്യ അവസരം ഉറപ്പു വരുത്തുന്നതിന് വേണ്ടി വിദ്യാർഥികളുടെ സർഗാത്മക രചനകൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം വിദ്യാലയത്തെ കുട്ടികളുടെ കലാകേന്ദ്രമാക്കി മാറ്റി കുട്ടികളിലെ കലാഭിരുചി വളർത്തുന്നതിന് നാടക പരിശീലനം, കോൽക്കളി, നാടൻപാട്ട്, ശബ്‌ദാനുകരണം കൂടാതെ കുട്ടികൾക്കും അധ്യാപകർക്കും വയറിംഗ്, പ്ലംബിംഗ്, തുന്നൽ പരിശീലനം, പാചകം എന്നിവ പരിശീലിപ്പിക്കുന്നുണ്ട്
* ആരോഗ്യ സർവ്വേ, ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കുക ORC പദ്ധതിയിലൂടെ കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസുകൾ നമ്മൾ വിഭാവനം ചെയ്യുന്നുണ്ട്.  
* ആരോഗ്യ സർവ്വേ, ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കുക ORC പദ്ധതിയിലൂടെ കുട്ടികൾക്ക് പഠന സംബന്ധമായ കൗൺസിലിംഗ് ക്ലാസുകൾ നമ്മൾ വിഭാവനം ചെയ്ത് പൂർത്തീകരിക്കുന്നുണ്ട്.
* 2019 -2020, 2020-2021 വർഷ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
* 2019 -2020, 2020-2021 വർഷ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

വരി 137: വരി 138:
* നാഷണൽ ഗ്രീൻ കോർപ്സ്
* നാഷണൽ ഗ്രീൻ കോർപ്സ്
* ആൻറി നാർക്കോട്ടിക് ക്ലബ്
* ആൻറി നാർക്കോട്ടിക് ക്ലബ്
* മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പരിസ്ഥിതി ക്ലബ്
* മത്സര പരീക്ഷകൾ അഭിമുഖീകരിക്കാനുള്ള പ്രത്യേക പരിശീലനങ്ങൾ
* മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1424034" എന്ന താളിൽനിന്ന് ശേഖരിച്ചത്