Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,595 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
(ചെ.)
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
1974 ൽ സ്ഥാപിച്ചു[[ജി.എച്ച്.എസ്.എസ്. പോരൂർ/ചരിത്ര|.]] പോരൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് പോരൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ . [[ജി.എച്ച്.എസ്.എസ്. പോരൂർ/ചരിത്രം|Read more]]
1974 ൽ സ്ഥാപിച്ചു[[ജി.എച്ച്.എസ്.എസ്. പോരൂർ/ചരിത്ര|.]] പോരൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് പോരൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ . മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, വണ്ടൂർ ബ്ലോക്കിലാണ് 34.86 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പോരൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് പോരൂർ പഞ്ചായത്ത് രൂപീകൃതമായത്. വലിയ അങ്ങാടികളോ വ്യവസായ സ്ഥാപനങ്ങളോ ഇല്ലാത്ത ഒരു പഞ്ചായത്താണ് പോരൂർ. തൊടികപ്പുലം റെയിൽവേസ്റ്റേഷൻ ഈ പഞ്ചായത്തിലാണ്. വണ്ടൂർ നിയമസഭാ മണ്ഡലത്തിന്റെയും വയനാട് ലോകസഭാ മണ്ഡലത്തിന്റെയും ഭാഗമാണീ പഞ്ചായത്ത്. പോരൂർ അംശവും ചാത്തങ്ങോട്ടുപുറം അംശവും കൂടിച്ചേർന്നുണ്ടായതാണ് ഇന്നത്തെ പോരൂർ പഞ്ചായത്ത്. പോരൂർ ശിവക്ഷേത്രത്തിന്റെ ഉൽപത്തിയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്നാണ് പഴമക്കാരിൽ നിന്നും കൈമാറിവന്ന ഐതിഹ്യം [[ജി.എച്ച്.എസ്.എസ്. പോരൂർ/ചരിത്രം|Read more]]  


== '''അക്കാദമികം''' ==
== '''അക്കാദമികം''' ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423866" എന്ന താളിൽനിന്ന് ശേഖരിച്ചത്