Jump to content
സഹായം

"ആനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

113 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
ആനപ്പാറയ‍ുടെ ചരിത്രം
('ചരിത്ര പരമായി വളരെയേറെ പ്രാധാന്യം അർഹിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ആനപ്പാറയ‍ുടെ ചരിത്രം)
വരി 3: വരി 3:
ഈ പ്രദേശത്ത സ്ഥിതിചെയ്യുന്ന ആനയുടെ രൂപസാദൃശ്യമുള്ള ഒരു പാറയിൽ നിന്നാണ്‌ ' ആനപ്പാറ' എന്ന സ്ഥലനാമം ഉണ്ടായത്‌.  

[[പ്രമാണം:15060 anappara1.png|നടുവിൽ|ചട്ടരഹിതം|ആനപ്പാറ]]
 
ബ്രിട്ടീഷ്‌ ഭരണ കാലഘട്ടത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത്‌ സൈന്യത്തിൽ നിന്നും വിരമിച്ച ഇന്ത്യക്കാരായ വിമുക്ത ഭടൻമാർക്ക്‌ പതിച്ചു നൽകിയ സ്ഥലമാണ്‌ ഈ പ്രദേശം. നിരവധി ഗോത്രവിഭാഗങ്ങൾ അധിവസിക്കുന്ന ഈ ഭൂപ്രദേശം ആദ്യകാലത്ത്‌ നിലമ്പൂർ കോവിലകത്തിന്റെ അധീനതയിലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന: സംഘടിപ്പിച്ചപ്പോൾ, മദ്രാസ്‌ പ്രവിശ്യയുടെ ഭാഗമായിരുന്ന ഈ പ്രദേശം കേരളത്തിൽ ഉൾപ്പെട്ട്‌ വയനാട്‌ ജില്ല രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി.

80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423634" എന്ന താളിൽനിന്ന് ശേഖരിച്ചത്