"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
21:33, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (സ) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
GHSS ANAVOOR STUDENT POLICE CADET 2018 ജൂലൈയിൽ ആരംഭിച്ചു. അന്ന് സ്കൂളിൽ SPC യുടെ ചാർജ് സൗദീഷ് തമ്പി Community police officer ആയി ചുമതലയേറ്റു. കൂടാതെ സുഗത ടീച്ചർ Assistant community police officer ആയി സ്ഥാനം ഏറ്റടുത്തു. തുടക്കം മുതൽ തന്നെ പാസ്സിങ് ഔട്ട് പരേഡിന്റെ രീതി ഗാർഡ് ഓഫ് ഓണർ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേതാവി അനിൽകുമാർ ആയിരുന്നു ഉദ്ഘാടനം. MLA സി. കെ ഹരീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് അരുൺ H.S, ബ്ലോക്ക് മെമ്പർമാർ തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങ് വളരെ പ്രൗഡ ഗംഭീരമായി തന്നെ ഉദ്ഘാടനം നടത്തുകയുണ്ടായി. തുടർന്ന് പ്രവത്തനമാരംഭിച്ച SPC തൊട്ടടുത്ത വർഷം തന്നെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുകയുണ്ടായി അതോടൊപ്പം 250 -ൽ പരം പ്രൊജക്റ്റുകൾ നടപ്പിലാക്കി. കേരളത്തിലെ ഏറ്റവും മികച്ച യൂണിറ്റുകളിൽ ഒന്നായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാറുവാനായി സാധിച്ചു. ഇന്ന് ഇതിന്റെ ചാർജ് വഹിക്കുന്നത് മാരയംമുട്ടം സ്റ്റേഷനിലെ CI ശ്രീ. പ്രസാദ് സർ, HM ഷഹബാനത്ത്, CPO സൗദീഷ് തമ്പി, ACPO വിജി ടീച്ചർ, WDI ആശ മാഡം, DI രജീഷ് സർ അവർ കളാണ്. ഇന്ന് വളരെ ഭംഗിയായി തന്നെ സംസ്ഥാനത്തിലെ മികച്ച യൂണിറ്റുകളിലൊന്നായി ഇന്നും നാടിനും സ്കൂളിനും അധ്യാപകർക്കും PTA- യും തലയുയർത്തി നിന്ന് കൊണ്ട് SPC മുന്നേറി വരുന്നു. | <gallery> | ||
പ്രമാണം:44071 1spc.jpg|ക്യാമ്പ് | |||
</gallery>GHSS ANAVOOR STUDENT POLICE CADET 2018 ജൂലൈയിൽ ആരംഭിച്ചു. അന്ന് സ്കൂളിൽ SPC യുടെ ചാർജ് സൗദീഷ് തമ്പി Community police officer ആയി ചുമതലയേറ്റു. കൂടാതെ സുഗത ടീച്ചർ Assistant community police officer ആയി സ്ഥാനം ഏറ്റടുത്തു. തുടക്കം മുതൽ തന്നെ പാസ്സിങ് ഔട്ട് പരേഡിന്റെ രീതി ഗാർഡ് ഓഫ് ഓണർ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേതാവി അനിൽകുമാർ ആയിരുന്നു ഉദ്ഘാടനം. MLA സി. കെ ഹരീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് അരുൺ H.S, ബ്ലോക്ക് മെമ്പർമാർ തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങ് വളരെ പ്രൗഡ ഗംഭീരമായി തന്നെ ഉദ്ഘാടനം നടത്തുകയുണ്ടായി. തുടർന്ന് പ്രവത്തനമാരംഭിച്ച SPC തൊട്ടടുത്ത വർഷം തന്നെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുകയുണ്ടായി അതോടൊപ്പം 250 -ൽ പരം പ്രൊജക്റ്റുകൾ നടപ്പിലാക്കി. കേരളത്തിലെ ഏറ്റവും മികച്ച യൂണിറ്റുകളിൽ ഒന്നായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാറുവാനായി സാധിച്ചു. ഇന്ന് ഇതിന്റെ ചാർജ് വഹിക്കുന്നത് മാരയംമുട്ടം സ്റ്റേഷനിലെ CI ശ്രീ. പ്രസാദ് സർ, HM ഷഹബാനത്ത്, CPO സൗദീഷ് തമ്പി, ACPO വിജി ടീച്ചർ, WDI ആശ മാഡം, DI രജീഷ് സർ അവർ കളാണ്. ഇന്ന് വളരെ ഭംഗിയായി തന്നെ സംസ്ഥാനത്തിലെ മികച്ച യൂണിറ്റുകളിലൊന്നായി ഇന്നും നാടിനും സ്കൂളിനും അധ്യാപകർക്കും PTA- യും തലയുയർത്തി നിന്ന് കൊണ്ട് SPC മുന്നേറി വരുന്നു. | |||
[[Images/2/27/44071 1spc.jpg|[44071_1spc.jpg]] | [[Images/2/27/44071 1spc.jpg|[44071_1spc.jpg]] |