Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്.എസ്. കോറോം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
മികവിന്റെ അംഗീകാരമായി 2004-ൽ ഹയർസെക്കണ്ടറ‍ി സ്കൂളായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും  ഹ്യൂമാനിറ്റീസ് ബാച്ചും ആരംഭിച്ചതോടെ രണ്ട് ബാച്ചുള്ള ഹയർ സെക്കണ്ടറി സ്കൂളായി കോറോം സ്കൂൾ മാറി. പിന്നീട് ഒരു ഹ്യൂമാനിറ്റീസ് (സോഷ്യോളജി), കോമേഴ്സ് ( കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) ബാച്ചുകൾ കൂടി അനുവദിക്കപ്പെട്ടു. നിലവിൽ 4 ബാച്ചുകളിലായി 347 കുട്ടികൾ പഠിക്കുന്നു. സയൻസിൽ 100%വും, കൊമേഴ്സിൽ 93.4%വും, ഹ്യൂമാനിറ്റീസിൽ 57.5%വും 14ഫുൾ A+ നേടാൻ  2020-ൽ സാധിച്ചിട്ടുണ്ട്. 2020-2021 വർഷത്തിൽ സയൻസ്ബാച്ച് 100% തന്നെ നിലനിർത്തി ഹ്യൂമാനിറ്റീസ് 76%വും കൊമേഴ്സിൽ 97%വും നേടാൻ സ്കൂളിന് സാധിച്ചു എന്നുള്ളത് നമ്മുടെ ഊർജ്ജസ്വലതയുടെ ചിഹ്നമാണ്.

=== <u>'''നിലവിലെ (2021 - 22) അധ്യാപക- അധ്യാപകേതര ജീവനക്കാർ - HSS വിഭാഗം'''</u> ===
<gallery>
<gallery>
പ്രമാണം:13088tr8.jpg|കലേഷ് മാണിയാടൻ,          എച്ച് എസ് എസ് ടി മലയാളം
പ്രമാണം:13088prince.jpg|'''ടി കെ ഹരീന്ദ്രൻ പ്രിൻസിപ്പാൾ'''
പ്രമാണം:13088tr9.jpg|ദാസൻ കെ.എൻ, എച്ച് എസ് എസ് ടി ഹിസ്റ്ററി
പ്രമാണം:13088tr8.jpg|ഡോ. കലേഷ് മാണിയാടൻ         എച്ച്.എസ്.എസ്.ടി മലയാളം
പ്രമാണം:13088tr9.jpg|ദാസൻ കെ.എൻ എച്ച്.എസ്.എസ്.ടി ഹിസ്റ്ററി
പ്രമാണം:13088tr24.jpg|സുധ പി പി എച്ച്.എസ്.എസ്.ടി കെമിസ്ട്രി
</gallery>
</gallery>
461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1422914" എന്ന താളിൽനിന്ന് ശേഖരിച്ചത്