Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുംഗ് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്. ഒരു ഓല ഷെഡിൽ ആയിരുന്നു ക്ലാസുകൾ ആരംഭിച്ചത് . നാട്ടിലെ പ്രമുഖനായിരുന്ന ശ്രീ.ചെല്ലപ്പൻ നാടാർ പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിലേക്കായി ഒന്നര ഏക്കർ പുരയിടം പഞ്ചായത്തിന് കൈമാറി. ഒരു സ്ഥിരം കെട്ടിടവും രണ്ട് ഓലഷെഡുകളുമായി സ്കൂൾ പ്രവർത്തിച്ചുവന്നു.1989 ലെ ആര്യനാട് ഗ്രാമപഞ്ചായത്തുസമിതി ഓലഷെഡുകൾ പൊളിച്ച മാറ്റുകയും സ്ഥിരം കെട്ടിടം പണിയുകയും ചെയ്തു.സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.തോമസ് ഡാനിയൽ ആയിരുന്നു.ആദ്യ വിദ്യാർത്ഥി ശ്രീ.അബൂബക്കർ ആയിരുന്നു.2010 ൽ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

<big><br />ഭൗതികസൗകര്യങ്ങൾ</big>

ഒരു ഏക്കർ 30 സെന്റ് ഭൂമിയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന് രണ്ട് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും, രണ്ട് ശൗചാലയ സമുച്ചയങ്ങളും, ഒരു പാചകപ്പുരയും , ഒരു കിണറുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
131

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1422645" എന്ന താളിൽനിന്ന് ശേഖരിച്ചത്