"എൻ .എം .യു .പി .എസ്സ് കീക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ .എം .യു .പി .എസ്സ് കീക്കൊഴൂർ (മൂലരൂപം കാണുക)
20:12, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 79: | വരി 79: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയത്തിൽ രണ്ട് കെട്ടിടങ്ങളിലായി മൂന്ന്ക്ലാസ് മുറികളും, ഒരു സ്മാർട്ട് ക്ലാസ് മുറിയും, ഒരു ഓഫീസ് റൂം ആയി ക്രമീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും വൈദ്യുതികരിച്ചിട്ടുണ്ട്. വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറിയും ഇരിപ്പിടങ്ങളും ഓരോ ക്ലാസുകൾക്കുമായി തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങളിലെ എല്ലാ മുറികളും ടൈൽ പതിച്ച്നവീകരിച്ചിട്ടുണ്ട്. അധ്യാപകർക്കും , ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കുമായി പ്രത്യേകം പ്രത്യേകമായി ടോയ്‌ലറ്റ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. ശുദ്ധ ജലലഭ്യതയ്ക്കായി മഴവെള്ള സംഭരണിയും,കിണറും നിലവിലുണ്ട് . കുട്ടികളുടെ കായിക വാസന വികസിപ്പിക്കുന്നതിന് പര്യാപ്തമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്. അതിനോടു ചേർന്നു തന്നെ ഷട്ടിൽ കോർട്ട് ഇവിടെയുണ്ട്. ഐ സി ടി പഠനത്തിനായി ലാപ്ടോപ്പ്, എൽസിഡി പ്രൊജക്ടർ എന്നീ ഉപകരണങ്ങളും സ്കൂളിൽ ഉണ്ട് . ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി പാചകപ്പുരയും ഊട്ടുപുരയും സ്കൂളിലുണ്ട്. | ഈ വിദ്യാലയത്തിൽ രണ്ട് കെട്ടിടങ്ങളിലായി മൂന്ന്ക്ലാസ് മുറികളും, ഒരു സ്മാർട്ട് ക്ലാസ് മുറിയും, ഒരു ഓഫീസ് റൂം ആയി ക്രമീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും വൈദ്യുതികരിച്ചിട്ടുണ്ട്. വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറിയും ഇരിപ്പിടങ്ങളും ഓരോ ക്ലാസുകൾക്കുമായി തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങളിലെ എല്ലാ മുറികളും ടൈൽ പതിച്ച്നവീകരിച്ചിട്ടുണ്ട്. അധ്യാപകർക്കും , ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കുമായി പ്രത്യേകം പ്രത്യേകമായി ടോയ്‌ലറ്റ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. ശുദ്ധ ജലലഭ്യതയ്ക്കായി മഴവെള്ള സംഭരണിയും,കിണറും നിലവിലുണ്ട് . കുട്ടികളുടെ കായിക വാസന വികസിപ്പിക്കുന്നതിന് പര്യാപ്തമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്. അതിനോടു ചേർന്നു തന്നെ ഷട്ടിൽ കോർട്ട് ഇവിടെയുണ്ട്. ഐ സി ടി പഠനത്തിനായി ലാപ്ടോപ്പ്, എൽസിഡി പ്രൊജക്ടർ എന്നീ ഉപകരണങ്ങളും സ്കൂളിൽ ഉണ്ട് . ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി പാചകപ്പുരയും ഊട്ടുപുരയും സ്കൂളിലുണ്ട്. | ||