Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
* അപ്പർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ വരെ '''7''' കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ് മുറികൾ.
* ഹൈസ്കൂൾ ഹയർ സെക്കൻററി വിഭാഗങ്ങൾക്ക് പ്രത്യേക സയൻസ് ''','''കമ്പ്യൂട്ടർ ലാബുകൾ.
* ഒരേക്കറിലധികം വിസ്തൃതിയുള്ള അതിവിശാലമായ കളിസ്ഥലം.
* ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം അസംബ്ലി ഗ്രൗണ്ട്.
* ഹൈടെക് പദ്ധതിയുടെ ഭാഗമായി ആയി '''12''' ക്ലാസ് മുറികൾ ഹൈടെക് ആക്കി.
* ഹയർസെക്കൻഡറിയിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്.
* '''--'''ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* ലാബിലും ക്ലാസ് മുറികളിലും ഇൻറർനെറ്റ് സൗകര്യം.
* ശുദ്ധമായ കുടിവെള്ളത്തിനായി ആയി വർഷം മുഴുവൻ സുലഭമായി വെള്ളം ലഭിക്കുന്ന രണ്ടു കിണറുകൾ.
* കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു സ്കൂൾ ബസ്സുകൾ സ്കൂളിൽ ഉണ്ട്.
* ആറായിരത്തോളം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421500" എന്ന താളിൽനിന്ന് ശേഖരിച്ചത്