"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പി.ടി.എ (മൂലരൂപം കാണുക)
19:51, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→വാർഷികാഘോഷവും യാത്രയയപ്പും
വരി 90: | വരി 90: | ||
വെള്ളമുണ്ട . വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാർഷികാഘോഷവും , നീണ്ട 24 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലൂസി .പി ആന്റണിക്കൂള്ള യാത്രയയപ്പും 2019 ഫെബ്രുവരി 1 വെള്ളിയാഴ്ച്ച സമുചിതമായി ആഘോഷിച്ചു . രാവിലെ 9.30 ന് വർണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികൾ ആരംഭിച്ചു. . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കൃത്യം രണ്ട് മണിക്ക് സാംസ്കാരികസമ്മേളനം ആരംഭിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ടി മൊയ്തു ചടങ്ങിന് സ്വാഗതം ആശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ ബി നസീമ ഉദ്ഘാടനം ചെയ്തു . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി .തങ്കമണി അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമല ദേവി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൂസി ടീച്ചർക്കുള്ള പി ടിഎയുടെ ഉപഹാര സമർപ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി.എ ദേവകി നിർവഹിച്ചു .സ്റ്റാഫിന്റെ ഉപഹാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല സമർപ്പിച്ചു. വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകുി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നടത്തി . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു. | വെള്ളമുണ്ട . വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാർഷികാഘോഷവും , നീണ്ട 24 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലൂസി .പി ആന്റണിക്കൂള്ള യാത്രയയപ്പും 2019 ഫെബ്രുവരി 1 വെള്ളിയാഴ്ച്ച സമുചിതമായി ആഘോഷിച്ചു . രാവിലെ 9.30 ന് വർണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികൾ ആരംഭിച്ചു. . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കൃത്യം രണ്ട് മണിക്ക് സാംസ്കാരികസമ്മേളനം ആരംഭിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ടി മൊയ്തു ചടങ്ങിന് സ്വാഗതം ആശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ ബി നസീമ ഉദ്ഘാടനം ചെയ്തു . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി .തങ്കമണി അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമല ദേവി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൂസി ടീച്ചർക്കുള്ള പി ടിഎയുടെ ഉപഹാര സമർപ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി.എ ദേവകി നിർവഹിച്ചു .സ്റ്റാഫിന്റെ ഉപഹാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല സമർപ്പിച്ചു. വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകുി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നടത്തി . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു. | ||
വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു. 4-10-19വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം വയനാടിന്റെ പ്രിയ കവി ശ്രീ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമലാ ദേവി ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ടീച്ചർ, പി ടി എ എക്സിക്യൂട്ടിവ് അംഗം ശ്രീ രഞ്ജിത്ത് മാനിയിൽ സ്കൂൾ ചെയർമാൻ ശ്രീ മുഹമ്മദ് അബിൻ തുടങ്ങിയവർ സംസാരിച്ചു. [[പ്രമാണം:15016pta1.jpg|300px|ലഘുചിത്രം|center|image]] | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ദതിയിൽ ഉൾപ്പെടുത്തി വിദ്യാലയം ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി 27 ക്ലാസ് റൂമുകളാണ് മൾട്ടി മീഡിയസംവിധാനങ്ങൾ ഉപയോഗിച്ച് ഹൈടെക്ക് ആക്കിയത്. സർക്കാർ ഫണ്ടിനോടൊപ്പം ഏകദേശം 12 ലക്ഷം രൂപ പൊതു ജനങ്ങളിൽ നിന്നും സമാഹരിച്ചാണ് അഭിനന്ദനാർഹമായ നേട്ടം വിദ്യാലയം കൈവരിച്ചത്. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ദതിയിൽ ഉൾപ്പെടുത്തി വിദ്യാലയം ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി 27 ക്ലാസ് റൂമുകളാണ് മൾട്ടി മീഡിയസംവിധാനങ്ങൾ ഉപയോഗിച്ച് ഹൈടെക്ക് ആക്കിയത്. സർക്കാർ ഫണ്ടിനോടൊപ്പം ഏകദേശം 12 ലക്ഷം രൂപ പൊതു ജനങ്ങളിൽ നിന്നും സമാഹരിച്ചാണ് അഭിനന്ദനാർഹമായ നേട്ടം വിദ്യാലയം കൈവരിച്ചത്. | ||
സ്കൂളിലെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഹൈടെക്ക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും മാനന്തവാടി എം എൽ എ ശ്രീ : ഒ. | സ്കൂളിലെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഹൈടെക്ക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും മാനന്തവാടി എം എൽ എ ശ്രീ : ഒ. ആർ കേളു നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: പ്രീത രാമൻ അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് മാസ്റ്റർ പ്ലാൻ സമർപ്പണം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി: ഖമർ ലൈല നിർവഹിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ : മൊയ്തു മാസ്റ്റർക്കും,ശ്രീ :അച്യുതൻ മാസ്റ്റർക്കുമുള്ള ഉപഹാര സമർപ്പണം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീമതി: സക്കീന കുടുവ നിർവഹിച്ചു | ||
വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി : | വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി :നിർമ്മലാ ദേവി പതാക ഉയർത്തി. വർണ്ണ ശബളമായ ഘോഷയാത്ര വാർഷികാഘോഷത്തിന് നിറപ്പകിട്ടേകി.പൊതു സമ്മേളനത്തിന് പി.ടി.എ പ്രസിഡന്റ് ശ്രീ : പ്രേം പ്രകാശ് സ്വാഗതം ആശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: പി.കെ സുധ റിപ്പോർട്ട് അവതരിപ്പിച്ചു. എം .പി .ടി. എ പ്രസിഡന്റ് ശ്രീമതി :റംല ജമാൽ ,പി.ടി.എ വൈസ്പ്രസിഡന്റ് ശ്രീ: ടി. കെ മമ്മൂട്ടി,ശ്രീ : എം ചന്ദ്രൻ മാസ്റ്റർ, ശ്രീ :അബ്ദുൽ അസീസ്, സ്കൂൾ എസ് .എം .സി ചെയർമാൻ ശ്രീ അബ്ദുള്ള കേളോത്ത്, ശ്രീ :മുരളി മാസ്റ്റർ, കുമാരി ജാസ്മിൻ, ശ്രീ :നാസർ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും പ്രശസ്ത ഗായകനായ ശ്രീ: ഫിറോസ് നാദാപുരം, കൈരളി ടി വി പട്ടുറുമാൽ ഫെയിം കുമാരി ഹിമാനി തുടങ്ങിയവർ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. | ||