"ഇവിടെ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം
(ചരിത്രം) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
ആരംഭം എൽ പി (അംഗീകാരമില്ല) തിരുവല്ല സി എം എസ് ൻറ നേതൃത്വത്തിൽ. പ്രഥമാധ്യാപകൻ ശ്രീ മാമ്മൻ സർ , സൗകര്യങ്ങൾ ഉണ്ടാക്കി കൊടുത്തത് മരക്കൊമ്പിൽ പാവു മാപ്പിള | ആരംഭം എൽ പി (അംഗീകാരമില്ല) തിരുവല്ല സി എം എസ് ൻറ നേതൃത്വത്തിൽ. പ്രഥമാധ്യാപകൻ ശ്രീ മാമ്മൻ സർ , സൗകര്യങ്ങൾ ഉണ്ടാക്കി കൊടുത്തത് മരക്കൊമ്പിൽ പാവു മാപ്പിള | ||
1946 ൽ ഗവ.അംഗീകാരം ലഭിച്ചു.ശ്രീ കെ.ആർ ദാമോദരൻ നായർ, നാരായണൻ നായർ, ആടുപാറ പീലി മാപ്പിള, കല്ലറക്കൽ തോമസ് ,എം. വിക്രമൻ നായർ , എം ആർ പപ്പുണ്ണി പിള്ള ഇലഞ്ഞിക്കൽപീതാംബരൻ, എരപ്പൂഴിക്കര ചാണ്ടി തുടങ്ങിയ നേത്യ പാടവമുള്ള സേവനതൽപ്പരുടെ കൂട്ടായ്മയും ത്യാഗവും ഈ സ്കൂളിൻ്റെ അഭിവൃദ്ധിക്കും. ഉയർച്ചയ്ക്കും കാരണമായി | 1946 ൽ ഗവ.അംഗീകാരം ലഭിച്ചു.ശ്രീ കെ.ആർ ദാമോദരൻ നായർ, നാരായണൻ നായർ, ആടുപാറ പീലി മാപ്പിള, കല്ലറക്കൽ തോമസ് ,എം. വിക്രമൻ നായർ , എം ആർ പപ്പുണ്ണി പിള്ള ഇലഞ്ഞിക്കൽപീതാംബരൻ, എരപ്പൂഴിക്കര ചാണ്ടി തുടങ്ങിയ നേത്യ പാടവമുള്ള സേവനതൽപ്പരുടെ കൂട്ടായ്മയും ത്യാഗവും ഈ സ്കൂളിൻ്റെ അഭിവൃദ്ധിക്കും. ഉയർച്ചയ്ക്കും കാരണമായി.1953ൽ യു പി സ്ക്കൂളായും 1964 ൽ ഹൈസ്ക്കൂളായും ഉയർത്തി .പിന്നീട് തൊടുപുഴ ഡി ഇ ഒ യും സ്ക്കൂൾ ഹെഡ്മാസ്റററുമായിരുന്ന ശ്രീ എൻ പി ജോൺസാറിൻ ശ്രമഫലമായി 1984 ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു . |