"എ.എൽ.പി.എസ്. വടക്കുമുറി/ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. വടക്കുമുറി/ശാസ്ത്ര ക്ലബ്ബ് (മൂലരൂപം കാണുക)
19:37, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
[[പ്രമാണം:48232 sastra.jpg|ലഘുചിത്രം|223x223ബിന്ദു|ശാസ്ത്ര പോഷണം]] | |||
<gallery> | |||
പ്രമാണം:48232 sas.jpg|ശാസ്ത്ര പോഷണം | |||
പ്രമാണം:48232 sast.jpg|ലഘു പരീക്ഷണ ശിൽപശാല | |||
പ്രമാണം:48232 luna.jpg|ചന്ദ്രദിന സ്കിറ്റ് അവതരണം | |||
പ്രമാണം:48232 lun.jpg|ചാന്ദ്രദിനം | |||
പ്രമാണം:48232 natural day ...jpg | |||
പ്രമാണം:48232 Natural day 2.jpg|പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് തൊട്ടടുത്ത തോട് വൃത്തിയാക്കുന്നു. | |||
പ്രമാണം:48232 science club inauguration 1.jpg|ലഘു പരീക്ഷണം | |||
പ്രമാണം:48232 club inauguration.jpg|ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം | |||
പ്രമാണം:Dryday.jpg|ഡ്രൈ ഡേ | |||
പ്രമാണം:48232 Anti tobacco JUNE 26.jpg|ലോക ലഹരി വിരുദ്ധ ദിനാചരണം | |||
</gallery>കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ സ്കൂൾ പങ്കെടുക്കാറുണ്ട്. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.സ്കൂളിൽ ഒരു ശാസ്ത്ര മൂല ഉണ്ട്. ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ടെസ്റ്റ് ട്യൂബുകൾ, ഗ്ലാസുകൾ, ലെൻസുകൾ, ബീക്കറുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ അത്യാവശ്യം ചില സാധനങ്ങളും ഇവിടെ കാണാം. | |||
==<font color=darkviolet>ജൂൺ അഞ്ച് പരിസ്ഥിതി ദിനം</font>== | ==<font color=darkviolet>ജൂൺ അഞ്ച് പരിസ്ഥിതി ദിനം</font>== | ||
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു | പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു | ||
==<font color=darkviolet>ജൂലൈ 21 ചാന്ദ്ര ദിനം</font>== | ==<font color=darkviolet>ജൂലൈ 21 ചാന്ദ്ര ദിനം</font>== | ||